Home covid19 കർണാടകയിൽ ഇന്ന് 1894 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു

കർണാടകയിൽ ഇന്ന് 1894 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു

by കൊസ്‌തേപ്പ്

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 1894 റിപ്പോർട്ട് ചെയ്തു.ടെസ്റ്റ് പോസിറ്റീവിറ്റി 1.90%. 5418 പേരെ ഡിസ്ചാർജ് ചെയ്തു.


കർണാടക കോവിഡ് കണക്കുകൾ
ഇന്നത്തെ കേസുകൾ : 1894 ആകെ ആക്റ്റീവ് കേസുകൾ : 23284.ഇന്ന് ഡിസ്ചാർജ് : 5418 ആകെ ഡിസ്ചാർജ് : 3868501
ഇന്ന് കോവിഡ് മരണം : 24
ആകെ കോവിഡ് മരണം : 39715
ആകെ പോസിറ്റീവ് കേസുകൾ : 3931536
ഇന്നത്തെ പരിശോധനകൾ : 99516
ആകെ പരിശോധനകൾ: 63705821

ഇന്ത്യൻ തൊഴിലന്വേഷകർ താൽപര്യപ്പെടുന്നത് സ്ഥിരമായ വർക്ക് ഫ്രം ഹോം ഓപ്ഷൻ നൽകുന്ന കമ്ബനികളെ തിരഞ്ഞെടുക്കാനെന്ന് റിപ്പോർട്ട്; താത്കാലികവും സ്ഥിരവുമായ റിമോട്ട് ജോലികൾ വാഗ്ദാനം ചെയ്യുന്ന ചില കമ്ബനികൾ ഇതാണ്


ബെംഗളൂരു നഗര ജില്ല കോവിഡ് കണക്കുകൾ

ഇന്നത്തെ കേസുകൾ : 754
ആകെ ആക്റ്റീവ് കേസുകൾ : 12890
ആകെ പോസിറ്റീവ് കേസുകൾ: 1771622
ഇന്ന് ഡിസ്ചാർജ് : 2089
ആകെ ഡിസ്ചാർജ് : 1741957
ഇന്ന് മരണം : 5
ആകെ മരണം : 16774

You may also like

error: Content is protected !!
Join Our WhatsApp Group