Home covid19 കർണാടകയിൽ ഇന്ന് 1,568 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

കർണാടകയിൽ ഇന്ന് 1,568 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

by കൊസ്‌തേപ്പ്

കർണാടകയിൽ ഇന്ന് 1,568 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 31,215 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്ന് 25 ജീവൻ നഷ്ടമായി. 2.25 ശതമാനമാണ് നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 6025 പേർ ഇന്ന് രോഗമുക്തി നേടി. 69,546 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.

ബെംഗളൂരു നഗരത്തിൽ ഇന്ന് 754 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5 മരണം റിപ്പോർട്ട് ചെയ്തു. 2,089 പേർക്ക് ഇന്ന് രോഗം ഭേദമായി. 12,890 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group