ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1785 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
1651 പേരെ ഡിസ്ചാർജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.10%.
കൂടുതൽ വിവരങ്ങൾ താഴെ.
കർണാടക :
ഇന്ന് ഡിസ്ചാർജ് : 1651
ആകെ ഡിസ്ചാർജ് : 2852368
ഇന്നത്തെ കേസുകൾ : 1785
ആകെ ആക്റ്റീവ് കേസുകൾ : 24414 ഇന്ന് കോവിഡ് മരണം : 25 ആകെ കോവിഡ് മരണം : 36705 ഇന്നത്തെ പരിശോധനകൾ : 161662 ആകെ പരിശോധനകൾ: 39389690
ആകെ പോസിറ്റീവ് കേസുകൾ : 2913512
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകൾ : 414 ആകെ പോസിറ്റീവ് കേസുകൾ: 1229340
ഇന്ന് ഡിസ്ചാർജ് : 554
ആകെ ഡിസ്ചാർജ് : 1204878
ആകെ ആക്റ്റീവ് കേസുകൾ : 8560 ഇന്ന് മരണം : 5
ആകെ മരണം : 15901