ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 1431 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കർണാടക കോവിഡ് റിപ്പോർട്ട്
- നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 22497
- ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 1611
- സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 2869962
- പുതിയ കോവിഡ് മരണം : 21
- ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 36979
- സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2929464
- ടിപിആർ : 0.93%
ബംഗളുരു നഗര ജില്ല കണക്ക്
- ഇന്ന് കോവിഡ് ബാധിച്ചത് : 305 പേർക്ക്
- നിലവിലുള്ള കോവിഡ് രോഗികൾ : 8166
- ഇന്നത്തെ കോവിഡ് മരണം : 3
- ജില്ലയിലെ ആകെ കോവിഡ് മരണം : 15937
- ഇന്ന് അസുഖം ബേധമായവർ : 336
- ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 1232902
*കേരളത്തിൽ ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, മരണം 102
- *ബംഗളുരു: സ്വകാര്യ ആശുപത്രികളിൽ നിന്ന് “വാക്സിൻ” എടുക്കുന്നവർക്ക് സ്വാതന്ത്ര്യദിന ഓഫർ*
- ഒരുമിച്ച് മദ്യപിച്ചു, പിന്നാലെ തര്‍ക്കം: ഒടുവില്‍ സുഹൃത്തുക്കളെ തലക്കടിച്ച് കൊലപ്പെടുത്തി യുവാവ് കീഴടങ്ങി
- കാമുകിയെ കാറിനകത്തിട്ട് കത്തിച്ച് കൊലപ്പെടുത്തി ; യുവാവും ജീവനൊടുക്കി
- കർണാടക: ചാമരാജനഗർ അഞ്ച് അന്തർ ജില്ലാ ചെക്ക്പോസ്റ്റുകൾ തുറന്നു