Home Featured കർണാടക: ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് എലിവിഷം കൊണ്ട് പല്ലു തേച്ചു; യുവതി മരിച്ചു

കർണാടക: ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് എലിവിഷം കൊണ്ട് പല്ലു തേച്ചു; യുവതി മരിച്ചു

സുള്ള്യ: എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് പല്ല് തേക്കാൻ ഉപയോഗിച്ച 22കാരി മരിച്ചു. ടൂത്ത് പേസ്റ്റിന് പകരം അബദ്ധത്തിൽ എലിവിഷമാണ് ശ്രവ്യ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ഉടൻ തന്നെ മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിൽസയ്‌ക്ക് മുൻപേ അവർ മരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group