ബെംഗളൂരു: മഹാശിവരാത്രി പ്രമാണിച്ച് മാംസ വിൽപന പൂർണമായി നിരോധിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉത്തരവിട്ടതിനാൽ നഗരത്തിലുടനീളമുള്ള അറവുശാലകളും ഇറച്ചിക്കടകളും ചൊവ്വാഴ്ച അടഞ്ഞുകിടക്കും.ഫെബ്രുവരി 22-ന് ബിബിഎംപിയുടെ മൃഗസംരക്ഷണ വിഭാഗമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.ഫെബ്രുവരി 22-ന് ബിബിഎംപിയുടെ മൃഗസംരക്ഷണ വിഭാഗമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
- ഇനി ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ 6 വയസ് തികഞ്ഞിരിക്കണം; കേന്ദ്ര നയം നടപ്പിലാക്കാനൊരുങ്ങി കേരളം
- ബെംഗളൂരു: കർണാടക കോൺഗ്രസ് കമ്മിറ്റി നടത്തുന്ന മേക്കോട്ട് പദയാത്രയുടെ പേരിൽ വീണ്ടും കേസെടുത്ത് പോലീസ്.