Home Featured കേരളത്തിലേക്കുള്ള കർണാടക ആർ.ടി.സിയുടെ മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസ്സ് നിരക്ക് കുറച്ചു

കേരളത്തിലേക്കുള്ള കർണാടക ആർ.ടി.സിയുടെ മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസ്സ് നിരക്ക് കുറച്ചു

by ടാർസ്യുസ്

ബെംഗളൂരു: കർണാടക ആർ.ടി.സിയുടെ കേരളത്തിലേക്കുള്ള മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസിന്റെ ടിക്കറ്റു നിരക്ക് കുറച്ചു. നിലവിലുണ്ടായിരുന്ന നിരക്കിൽ നിന്ന് പത്ത് ശതമാനമാണ് കുറച്ചത്. എറണാകുളത്തേക്ക് നേരത്തെയുണ്ടായിരുന്ന 1330 രൂപയിൽ നിന്നും 1200 രൂപയായും തൃശ്ശൂരിലേക്ക് 1220 രൂപയിൽ നിന്നും 1,100 രൂപയായുമാണ് കുറച്ചത്. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്കും, തൃശൂരേക്കുമാണ് അംബാരി ഡ്രീം ക്ലാസ് ബസുകൾ സർവീസ് നടത്തുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group