Home covid19 വ്യാജ ആർടിപിസിആർ:ചെക്പോസ്റ്റ് കടന്നതിന് 4 മലയാളികൾക്ക് എതിരെ കേസ്

വ്യാജ ആർടിപിസിആർ:ചെക്പോസ്റ്റ് കടന്നതിന് 4 മലയാളികൾക്ക് എതിരെ കേസ്

by ടാർസ്യുസ്

ബെംഗളൂരു • വ്യാജ ആർടിപിസി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഗുണ്ടൽപേട്ടിലെ മൂലെഹോളെ ചെക്പോസ്റ്റ് കടന്നതിന് കോഴിക്കോട് സ്വദേശികളായ ൪ പേർക്കെതിരെ കേസെടുത്തു. വിജയ്, ജയപ്രകാശ്, സന്തോഷ്, വിജയൻ എന്നിവർക്കെതി രെയാണ് ഗുണ്ടൽപേട്ട് പൊലീസ് കേസെടുത്തത്.

കർണാടകയിലേക്കു കടക്കാനായി കഴിഞ്ഞ ദിവസം ഇവർ സമർപ്പിച്ച സർട്ടിഫിക്കറ്റുകളിലെ ഐഡി നമ്പറുകൾ വ്യാജമാണെന്നു തിരിച്ചറിഞ്ഞതോടെ ഇവർക്കുവേണ്ടി തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു.കർണാടകയിലേക്കു വരുന്നവർ 2 ഡോസ് കുത്തിവയ്പും സ്വീകരിച്ചവരായാലും 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗ റ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണ മെന്നാണ് ചട്ടം.

You may also like

error: Content is protected !!
Join Our WhatsApp Group