Home covid19 കർണാടകയിൽ ഇന്ന് 11698 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

കർണാടകയിൽ ഇന്ന് 11698 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 146 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. രോഗം സ്ഥിരീകരിച്ച 146 പേരും ബെംഗളൂരുവിലാണ്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിച്ചവരുടെ ആകെ എണ്ണം 479 ആയി ഉയർന്നതായും സുധാകർ ട്വീറ്റ് ചെയ്തു. ഞായറാഴ്ച സംസ്ഥാനത്ത് 12000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9020 പേരും ബെംഗളൂരുവിലാണ്.

കർണാടക Covid 19 അപ്ഡേറ്റ്

•ഇന്ന് ഡിസ്ചാർജ് : 1148
•ആകെ ഡിസ്ചാർജ് : 2965105
•ഇന്നത്തെ കേസുകൾ : 11698
•ആകെ ആക്റ്റീവ് കേസുകൾ : 60148
•ഇന്ന് കോവിഡ് മരണം : 4
•ആകെ കോവിഡ് മരണം : 38374
•ആകെ പോസിറ്റീവ് കേസുകൾ : 3063656
•ഇന്നത്തെ പരിശോധനകൾ : 150479

ബെംഗളൂരു നഗര ജില്ല കണക്കുകൾ

•ഇന്നത്തെ കേസുകൾ : 9221
•ആകെ പോസിറ്റീവ് കേസുകൾ: 1308540
•ഇന്ന് ഡിസ്ചാർജ് : 829
•ആകെ ഡിസ്ചാർജ് : 1243155
•ആകെ ആക്റ്റീവ് കേസുകൾ : 48960
•ഇന്ന് മരണം : 2
•ആകെ മരണം : 16424

You may also like

error: Content is protected !!
Join Our WhatsApp Group