
ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1137 പേർക്കാണ്. 3870 പേർ രോഗമുക്തി നേടി. 1.43 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 79312 പരിശോധനകളാണ് ഇന്ന് നടത്തിയത്. 20 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കോവിഡ് മരണ സംഖ്യ 39777 ആയി. സജീവ കേസുകളുടെ എണ്ണം 13431.
ബെംഗളൂരുവിൽ 646 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 1901 പേർ ഇന്ന് രോഗമുക്തി നേടി. 8 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. സജീവ കേസുകൾ 16808.
- മലബാർ മുസ്ലിം അസോസിയേഷൻ ബാംഗ്ലൂർ ആസാദ് നഗർ ബ്രാഞ്ച് കൺവെൻഷൻ നടന്നു
- നന്ദി ഹിൽസിൽ 93.40 കോടി രൂപയുടെ റോപ്വേ പദ്ധതിക്ക് കർണാടക സർക്കാരിന്റെ പച്ച കോടി