Home Featured പ്രവാസി മലയാളി നോർക്ക റൂട്സ് ഇൻഷുറൻസ് തിരിച്ചറിയൽ കാർഡ് വിതരണം ശിവാജി നഗറിൽ

പ്രവാസി മലയാളി നോർക്ക റൂട്സ് ഇൻഷുറൻസ് തിരിച്ചറിയൽ കാർഡ് വിതരണം ശിവാജി നഗറിൽ

ബെംഗളുരു • പ്രവാസി മലയാളികൾക്കുള്ള നോർക്ക റൂട്സ് ഇൻഷുറൻസ് തിരിച്ചറിയൽ കാർഡുകളുടെ വിതരണം ആരംഭിച്ചു.മാർച്ച് 17 വരെ അപേക്ഷ സമർപ്പിച്ചവരുടെ തിരിച്ചറിയൽ കാർഡുകൾ ശിവാജിനഗർ ഇൻഫൻ ടി റോഡിലെ ജംപ്ലാസ ബിൽഡിങ്ങിലെ നോർക്ക ഓഫിസിൽ നിന്ന് നേരിട്ട് വാങ്ങാം.രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ഓഫിസ് പ്രവൃത്തി സമയം. ഫോൺ: 080 25585090.

You may also like

error: Content is protected !!
Join Our WhatsApp Group