ബെംഗളുരു യുവതിയോട് മോ ശമായി പെരുമാറിയ പൊലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ഹാവേരി സ്റ്റേഷനിലെ ചിദാനന്ദിനെയാണ് അന്വേഷണ വിധേയമായി ഐജി എസ് രവി സസ്പെൻഡ് ചെയ്തത്. വാട്സ്അപ്പിലൂടെ യുവതിയോട് നഗ്നചിത്രങ്ങൾ അയച്ചുതരാൻ ആവശ്യപ്പെടുകയും അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തെന്നാണു പരാതി.