Home Featured കുനൂർ ഹെലികോപ്റ്റർ അപകടം: ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു

കുനൂർ ഹെലികോപ്റ്റർ അപകടം: ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു

by കൊസ്‌തേപ്പ്

ബാംഗ്ലൂർ: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് കാപ്റ്റൻ വരുൺ സിങ് (39) അന്തരിച്ചു. ഇന്ന് രാവിലെ ബാംഗ്ലൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംയുക്ത സേന മേധാവി ബിപിൻ റാവത്ത് അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ 11 പേർ നേരത്തെ അപകടത്തിൽ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗ്രൂപ്പ് ക്യപ്റ്റൻ വരുൺ സിങ് ബാംഗ്ലൂർ കമാൻഡ് ആശുപത്രിയിൽ ചികിത്സയിൽആയിരുന്നു.


“ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അഭിമാനത്തോടെയും വീര്യത്തോടെയും അത്യധികം പ്രൊഫഷണലിസത്തോടെയും രാജ്യത്തെ സേവിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഞാൻ അങ്ങേയറ്റം വേദനിക്കുന്നു.” എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group