Home Featured ബെംഗളൂരു ഹോട്ടലിൽ കത്തിയെച്ചൊല്ലി തർക്കം;പാചകക്കാരനെ സഹായി കുത്തിക്കൊന്നു

ബെംഗളൂരു ഹോട്ടലിൽ കത്തിയെച്ചൊല്ലി തർക്കം;പാചകക്കാരനെ സഹായി കുത്തിക്കൊന്നു

ബെംഗളൂരു :പച്ചക്കറി അരിയാനുള്ള കത്തിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രാജരാജേശ്വരി നഗറിൽ ഹോട്ടൽ പാചകക്കാരനെ സഹായി കുത്തിക്കൊന്നു. പാചകക്കാരനായ മിലൻ ബാരലിനെ (25) കുത്തിക്കൊന്ന കേസിൽ സഹായി ആര്യൻ പുഷ്കറിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും നേപ്പാൾ സ്വദേശികളാണ്.മിലൻ ഉപയോഗിച്ചു വരുന്ന ആര്യൻ എടുത്തതാണ്തർക്കത്തിനു തുടക്കമിട്ടത്. കത്തി തിരിച്ചു ചോദിച്ചതിനെ തുടർന്ന് മിലനെ അക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ചതിന് പ്ലസ് വൺ22കാരൻ കുത്തിപ്പരിക്കേൽപ്പിച്ചു

ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ചതിന് പ്ലസ് വൺ22കാരൻ കുത്തിപ്പരിക്കേൽപ്പിച്ചു.തമിഴ്നാട് ട്രിച്ചിയിലാണ് ദാരുണമായ സംഭവം. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽതുടരുകയാണ്.1

4 തവണയാണ് ഇയാൾ പെൺകുട്ടിയെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചത്. ട്രിച്ചിയിലെ അതികുളം സ്വദേശിനിയാണ് പരിക്കേറ്റ പെൺകുട്ടി. കത്തികൊണ്ട് 14 തവണ കുത്തിയ ശേഷം കേശവനെ കാണാനില്ലായിരുന്നു. പൊലീസ് വ്യാപക അന്വേഷണം നടത്തുന്നതിനിടെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.f+

You may also like

error: Content is protected !!
Join Our WhatsApp Group