ബെംഗളൂരു: ഹാവേരിയിലെ ഹിരേക്കേരൂരിൽ കാളയെ കൊമ്പിൽ പിടിച്ചു മെരുക്കുന്ന മത്സരമായ “ഹൊറി ഹബ്ബ’യ്ക്കിടെ യുവാവ് കാളയുടെ കുത്തേറ്റ് മരിച്ചു. മത്സരം കണ്ടുനിന്ന റാണിബെന്നൂർ ഓടിക്കും. സ്വദേശി ഷൺമുഖ(22)യാണു മരിച്ചത്.
അടിവയറ്റിൽ കൊമ്പു കൊണ്ടു ആഴത്തിൽ കുത്തേറ്റതിനെ തുടർന്നാണു മരണം.ഹാവേരി, ശിവമൊഗ്ഗ, ധാർവാഡ് തുടങ്ങിയ സ്ഥലങ്ങളിൽ നി ന്നെത്തിക്കുന്ന കാളകളെയാണ് മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്.
ഗ്രാമങ്ങളിൽ പ്രത്യേകമായി ഒരു ക്കുന്ന വഴികളിലൂടെ ഇവയെഇതിനിടെയാണ് യുവാക്കൾ ഇവയുടെ കൊമ്പിൽ പിടിച്ചുനിർ ത്താനും ഇവയുടെ കഴുത്തിലിട്ടി രിക്കുന്ന മാലകൾ പൊട്ടിച്ചെടു ക്കാനും ശ്രമം നടത്തുന്നത്.