Home Uncategorized കർണാടക സംസ്ഥാനത്തുടനീളം വീട്ടു പടിക്കൽ റേഷൻ എത്തിക്കുന്ന പദ്ധതിക്ക് ജനുവരിയിൽ തുടക്കം

കർണാടക സംസ്ഥാനത്തുടനീളം വീട്ടു പടിക്കൽ റേഷൻ എത്തിക്കുന്ന പദ്ധതിക്ക് ജനുവരിയിൽ തുടക്കം

ബെംഗളൂരു : സംസ്ഥാനത്തും നീളം വീട്ടുപടിക്കൽ റേഷൻ എത്തിക്കുന്ന പടിതരെ ധാന്യ പദ്ധതിക്ക് ജനുവരി 26ന് തുടക്ക് മാകും. സാമൂഹിക സുരക്ഷ ഉറ പ്പാക്കുന്ന കൂടുതൽ ജനസേവക പദ്ധതികൾ ഗ്രാമങ്ങളിലേക്ക്

എത്തിക്കാനുള്ള ഉദ്യമങ്ങൾക്ക് നവംബർ 1ന് തുടക്കമിടുമെന്നും മുഖ്യമന്ത്രി ദാവനഗെരെയിലെ സുരക്കൊന്നയിൽ പറഞ്ഞു. ഗ്രാമ വാസികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി ചീഫ് സെക്രട്ടറി മുതൽ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ വരെ ക കോർക്കുന്ന പദ്ധതിയാണിത്.

ഗ്രാമങ്ങളിൽ സർക്കാർ ഉദ്യമ ങ്ങൾ ശരിയായ വിധം പ്രവർത്തി കുമ്പോഴാണ് വികസനം സാധ്യ മാകുന്നതെന്ന് മുഖ്യമന്ത്രി പറ ഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group