2022- മഹാനവമി വിജയദശമി,ദസറ ഉത്സവങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം അധിക അന്തർസംസ്ഥാന സർവ്വീസുകളുമായി
കെ.എസ്.ആർ.ടി.സി……….
2022-ലെ മഹാനവമി – വിജയദശമി, ദസറ എന്നീ ഉത്സവങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി സെപ്റ്റംബർ 28-ാം തീയതി മുതൽ ഒക്ടോബർ 12-ാം തീയതി വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ടി സർവ്വീസുകളുടെ സമയക്രമം ചുവടെ ചേർക്കുന്നു. ഇവ കൂടാതെ നിലവിലെ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസിന് സജ്ജമാക്കി കൂടുതൽ ഇൻറർസ്റ്റേറ്റ് സർവ്വീസുകളും ഒരുക്കിയിട്ടുണ്ട്.
ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ :-
29.09.2022 മുതൽ 12.10.2022 വരെ
- 15.00 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.)
(മൈസൂർ സുൽത്താൻബത്തേരി വഴി) - 15.45 ബാംഗ്ലൂർ – കോഴിക്കോട് (S/Exp.)
(മൈസൂർ സുൽത്താൻബത്തേരി വഴി)
3.19.45 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി) - 20.15 ബാംഗ്ലൂർ – കോഴിക്കോട് (S/Exp.)
(കുട്ട, മാനന്തവാടി വഴി) - 20.25 ബാംഗ്ലൂർ – കോഴിക്കോട് (S/Exp.)(കുട്ട, മാനന്തവാടി വഴി)
- 20.50 ബാംഗ്ലൂർ – കോഴിക്കോട് (S/Exp.)
(കുട്ട, മാനന്തവാടി വഴി) - 19.15 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി) - ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി) - 17.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി) - 18.45 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി) - 17.10 ബാംഗ്ലൂർ – കോട്ടയം (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി) - 18.10 ബാംഗ്ലൂർ – കോട്ടയം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി) - 20.00 ബാംഗ്ലൂർ – കണ്ണൂർ(S/Exp.) (ഇരിട്ടി വഴി)
- 21.40 ബാംഗ്ലൂർ – കണ്ണൂർ(S/Exp.) (ഇരിട്ടി വഴി)
- 20.30 ബാംഗ്ലൂർ – കണ്ണൂർ(S/Dlx.) (ഇരിട്ടി വഴി)
16.17.30 ബാംഗ്ലൂർ – പയ്യന്നൂർ(S/Exp.)
( ചെറുപുഴ വഴി)
17.17.00 ബാംഗ്ലൂർ – തിരുവനന്തപുരം(S/Dlx.) (നാഗർകോവിൽ വഴി)
18.18.00 ബാംഗ്ലൂർ – തിരുവനന്തപുരം (S/Dlx.)(നാഗർകോവിൽ വഴി) - 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.)നാഗർകോവിൽ വഴി
- 17.30 ചെന്നൈ – എറണാകുളം (SDlx.)
(സേലം, കോയമ്പത്തൂർ വഴി)
ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവ്വീസുകൾ
29.09.2022 മുതൽ 12.10.2022 വരെ - 16.00 കോഴിക്കോട് – ബാംഗ്ലൂർ (S/Dlx.)
(സുൽത്താൻബത്തേരി, മൈസൂർ, വഴി) - 16.30 കോഴിക്കോട് – ബാംഗ്ലൂർ (S/Exp.)
(സുൽത്താൻബത്തേരി, മൈസൂർ, വഴി) - 22.15 കോഴിക്കോട് – ബാംഗ്ലർ (S/Dlx.)
(മാനന്തവാടി, കുട്ട വഴി) - 22.50 കോഴിക്കോട് – ബാംഗ്ലർ(S/Exp.)
(മാനന്തവാടി, കുട്ട വഴി) - 22.45 കോഴിക്കോട് – ബാംഗ്ലൂർ (S/Exp.)
(മാനന്തവാടി, കുട്ട വഴി) - 23.15 കോഴിക്കോട് – ബാംഗ്ലൂർ (S/Exp.)
(മാനന്തവാടി, കുട്ട വഴി) - 20.15 തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി) - 21.15 തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി) - 18.30 എറണാകുളം – ബാംഗ്ലൂർ(S/Dlx.)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി) - 19.30 എറണാകുളം – ബാംഗ്ലൂർ(S/Dlx.)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി) - 18.10 കോട്ടയം – ബാംഗ്ലൂർ (S/Dlx.)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി) - 19.10 കോട്ടയം – ബാംഗ്ലൂർ (S/Dlx.)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
(S/Dlx.) - 21.01 കണ്ണൂർ – ബാംഗ്ലൂർ(S/Exp)
(ഇരിട്ടി വഴി) - 22.10 കണ്ണൂർ – ബാംഗ്ലൂർ(S/Dlx)
(ഇരിട്ടി വഴി) - 23.00 കണ്ണൂർ – ബാംഗ്ലൂർ(S/Exp)
(ഇരിട്ടി വഴി) - 22.15 പയ്യന്നൂർ – ബാംഗ്ലൂർ(S/Exp)
(ചെറുപുഴ വഴി) - 19.00 തിരുവനന്തപുരം-ബാംഗ്ലർ (S/Dlx.) (നാഗർകോവിൽ, മധുര വഴി)
- 20.00 തിരുവനന്തപുരം-ബാംഗ്ലൂർ (S/Dlx.) (നാഗർകോവിൽ, മധുര വഴി)
- 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) (നാഗർകോവിൽ വഴി)
- 19.30 എറണാകുളം – ചെന്നൈ (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
യാത്രക്കാരുടെ തിരക്കനുസ്സരിച്ച് കൂടുതൽ സർവീസ് ആവശ്യമെങ്കിൽ
അത് നടത്തുവാൻ കെ എസ് ആർ ടി
സി യൂണിറ്റുകൾ സജ്ജമാണ്.
ഓൺലൈൻ റിസർവേഷൻ സംവിധാനം
ഉടൻ ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും
“Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.