Home കർണാടക മലയാളി വിമാനയാത്രക്കാർക്ക് ഹെൽപ്പ് ഡെസ്‌ക്

മലയാളി വിമാനയാത്രക്കാർക്ക് ഹെൽപ്പ് ഡെസ്‌ക്

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളം വഴി നാട്ടിലേക്കും വിദേശത്തേക്കും യാത്ര ചെയ്യുന്ന മലയാളികൾക്കായി മലബാർ മുസ്‌ലിം അസോസിയേഷന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. ബെംഗളൂരു വിമാനത്താവളം വഴി യാത്രചെയ്യുന്ന മലയാളികൾക്ക് തുടർയാത്രകൾക്കു ള്ള എല്ലാ മാർഗനിർദേശങ്ങളും ഹെൽപ്പ് ഡെസ്‌കിലൂടെ ലഭിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയി ച്ചു. ഹെൽപ്പ് ഡെസ്ക് നമ്പർ: 8884348615, 9036162645, 9886276666.

You may also like

error: Content is protected !!
Join Our WhatsApp Group