Home Featured സ്കൂൾ അധ്യാപകരാവാൻബിരുദം അടിസ്ഥാന യോഗ്യതയാക്കും;2024-ഓടെ പരിഷ്കരിച്ച പാഠ്യപദ്ധതി

സ്കൂൾ അധ്യാപകരാവാൻബിരുദം അടിസ്ഥാന യോഗ്യതയാക്കും;2024-ഓടെ പരിഷ്കരിച്ച പാഠ്യപദ്ധതി

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപകരാകാനുള്ള അടിസ്ഥാനയോഗ്യതബിരുദമാക്കുന്നു.ദേശീയവിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ചാണ് ഈനീക്കം.അധ്യാപകവിദ്യാഭ്യാസത്തിനായിഎസ്.സി.ഇ.ആർ.ടി. തയ്യാറാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടിൽ ഇക്കാര്യത്തിൽ ചർച്ച തുടങ്ങി. വിഷയത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ടതുണ്ട്. ഇതിനായിഉടൻപൊതുവിദ്യാഭ്യാസവകുപ്പിനെ സമീപിക്കും.അധ്യാപകരാവാനുള്ള അടിസ്ഥാനയോഗ്യത 2030-ഓടെ നാലുവർഷ സംയോജിത ബി.എഡ്. ബിരുദമാക്കിമാറ്റണമെന്നാണ് ദേശീയവിദ്യാഭ്യാസനയത്തിലെ നിർദേശം.

ഇതനുസരിച്ച്, സംസ്ഥാനങ്ങളിലെ അധ്യാപക വിദ്യാഭ്യാസത്തിലും ഘടനാപരമായ പരിഷ്കാരങ്ങൾ നടത്തണം. 2024-ഓടെ പരിഷ്കരിച്ച പാഠ്യപദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ. അതിനാൽ, സംയോജിത ബിരുദകോഴ്‌സുകൾ സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കണമെന്നു നിശ്ചയിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് അധ്യാപകയോഗ്യതയെക്കുറിച്ചുള്ളചർച്ചകൾക്ക്എസ്.സി.ഇ.ആർ.ടി. തുടക്കമിട്ടത്.

ഇപ്പോഴുള്ള ഡി.എൽ.എഡ്. (ഡിപ്ലോമഇൻഎജ്യുക്കേഷൻ) കോഴ്‌സുകൾക്ക് പ്ലസ്ടുവാണ് അടിസ്ഥാനയോഗ്യത. ഇതു നേടിയവർക്ക്യു.പി.തലംവരെയുള്ള സ്കൂളുകളിൽ അധ്യാപകരാവാം. ഇതുമാറ്റി ബിരുദം അടിസ്ഥാനയോഗ്യതയാക്കുമ്പോൾ കേരള വിദ്യാഭ്യാസച്ചട്ടങ്ങളിലും ഭേദഗതിവരും.ഇപ്പോഴുള്ള ഡി.എൽ.എഡ്. കോഴ്‌സുകൾ നിർത്തലാക്കേണ്ടിവരുമെന്നാണ് മറ്റൊരു ചർച്ച.

ഡി.എൽ.എഡ്. പരിഷ്കരിച്ച രീതിയിൽ തുടരണോ ദേശീയ വിദ്യാഭ്യാസനയത്തിൽ നിർദേശിച്ചപോലെ സംയോജിത ബി.എഡ്. മാത്രമാക്കണോ എന്നീ കാര്യങ്ങളിൽവ്യക്തതയില്ലാതെഅധ്യാപകവിദ്യാഭ്യാസത്തിനുള്ളപാഠ്യപദ്ധതിതയ്യാറാക്കാനാവില്ല*വാർത്തകളും പരസ്യങ്ങളും നൽകാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

ഓടേണ്ട ഓണ്‍ലൈന്‍ ഒാട്ടോ ടാക്സികള്‍; നിരോധനം ഇന്നുമുതല്‍

ബം​ഗ​ളൂ​രു: അ​മി​ത നി​ര​ക്ക് ഈ​ടാ​ക്ക​ല്‍, സ​ര്‍​വി​സ്​ ന​ട​ത്താ​ന്‍ അ​നു​മ​തി ഇ​ല്ലാ​തി​രി​ക്ക​ല്‍ എ​ന്നി​വ​യെ തു​ട​ര്‍​ന്നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ എ​ല്ലാ ഓ​ണ്‍​ലൈ​ന്‍ ഓ​ട്ടോ ടാ​ക്സി​ക​ളും പൂ​ര്‍​ണ​മാ​യി സ​ര്‍​വി​സ്​ നി​ര്‍​ത്ത​ണ​മെ​ന്ന്​ ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്.വി​ല​ക്ക്​ ലം​ഘി​ച്ച്‌​ ഓ​ടു​ന്ന​വ പി​ടി​ച്ചെ​ടു​ക്കും.

നി​ര്‍​ദേ​ശം അ​നു​സ​രി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യെ​ന്ന്​ ഗ​താ​ഗ​ത​മ​ന്ത്രി ബി. ​ശ്രീ​രാ​മു​ലു പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ നി​ര​ക്ക​നു​സ​രി​ച്ച്‌​ ആ​ദ്യ ര​ണ്ട്​ കി​ലോ​മീ​റ്റി​നു​ള്ള ഓ​ട്ടോ​റി​ക്ഷ നി​ര​ക്ക്​ 30 രൂ​പ​യാ​ണ്. എ​ന്നാ​ല്‍ ര​ണ്ട്​ കി​ലോ​മീ​റ്റ​ര്‍ താ​ഴെ​യു​ള്ള ഓ​ട്ട​ത്തി​നും 100 രൂ​പ മി​നി​മം നി​ര​ക്ക്​ ഒ​ല, ഉ​ബ​ര്‍ ഓ​​ട്ടോ ടാ​ക്സി​ക​ള്‍ ഈ​ടാ​ക്കു​ന്നു​വെ​ന്നാ​ണ്​ വ്യാ​പ​ക പ​രാ​തി.

നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് 20 കി​ലോ​യു​ള്ള ബാ​ഗേ​ജ് സൗ​ജ​ന്യ​മാ​യി ഓ​ട്ടോ​യി​ല്‍ കൊ​ണ്ടു​പോ​കാം. എ​ന്നാ​ല്‍, അ​ധി​ക​മാ​യി വ​രു​ന്ന ഓ​രോ 20 കി​ലോ​ക്കും അ​ഞ്ചു​രൂ​പ വീ​തം ന​ല്‍ക​ണം. കാ​ത്തു​നി​ല്‍ക്കു​ന്ന​തി​ന് ഓ​രോ 15 മി​നി​റ്റി​നും അ​ഞ്ചു രൂ​പ വീ​ത​മാ​ണ് നി​ര​ക്ക്. എ​ന്നാ​ല്‍ ഇ​തി​നെ​ക്കാ​ള്‍ അ​ധി​ക​നി​ര​ക്കാ​ണ്​ ഓ​ണ്‍​ലൈ​ന്‍ ഓ​ട്ടോ​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത്.

ഏ​ത്​ ഓ​ട്ട​ത്തി​നും നൂ​റു​രൂ​പ ഈ​ടാ​ക്കു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്. എ​ന്നാ​ല്‍ നേ​രി​ട്ട്​ വി​ളി​ക്കു​ന്ന ഓ​ട്ടോ​ക​ളാ​ക​ട്ടെ മീ​റ്റ​ര്‍ ഇ​ട്ട്​ ഓ​ടു​ക​യു​മി​ല്ല. യ​ഥാ​ര്‍​ഥ നി​ര​ക്കി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ് ഈ​ടാ​ക്കു​ക. ഇ​തി​നാ​ലാ​ണ്​ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച തു​​ക​യേ​ക്കാ​ള്‍ വാ​ങ്ങു​മെ​ങ്കി​ലും നേ​രി​ട്ടു​വി​ളി​ക്കു​ന്ന ഓ​ട്ടോ​ക​ളേ​ക്കാ​ള്‍ നി​ര​ക്ക് കു​റ​വ്​ എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍ ഓ​ണ്‍​ലൈ​ന്‍ ഓ​ട്ടോ​ക​ളെ വി​ളി​ക്കു​ന്ന​ത്.

ഒ​ല, ഉ​ബ​ര്‍ എ​ന്നി​വ​ക്ക്​ ന​ല്‍കി​യ ലൈ​സ​ന്‍സ് ക​ഴി​ഞ്ഞ വ​ര്‍ഷം അ​വ​സാ​നി​ച്ചെ​ങ്കി​ലും ക​ര്‍ണാ​ട​ക ഹൈ​കോ​ട​തി​യി​ല്‍ കേ​സ് നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന്​ ഗ​താ​ഗ​ത​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം, സ​ര്‍വി​സ് നി​ര്‍ത്തി​വെ​ക്കാ​തെ ഗ​താ​ഗ​ത​വ​കു​പ്പ് അ​യ​ച്ച നോ​ട്ടീ​സി​ന് തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ല്‍കാ​നാ​ണ് ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ക​മ്ബ​നി​ക​ള്‍ ശ്ര​മി​ക്കു​ന്ന​ത്. ഗ​താ​ഗ​ത​വ​കു​പ്പി​ല്‍ നി​ന്ന്​ നോ​ട്ടീ​സ്​ ല​ഭി​ച്ചെ​ന്നും മ​റു​പ​ടി ന​ല്‍കു​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

ഓ​ണ്‍​ലൈ​ന്‍ ഓ​ട്ടോ ടാ​ക്സി കമ്ബനികള്‍ക്ക്​ ഗ​താ​ഗ​ത വ​കു​പ്പ് അ​യ​ച്ച നോ​ട്ടീ​സി​ന്​ മ​റു​പ​ടി ല​ഭി​ച്ച​ശേ​ഷം ര​ണ്ടു ദി​വ​സ​ത്തി​ന​കം ന​ട​പ​ടി എ​ന്നാ​ണ്​ ഗ​താ​ഗ​ത​മ​ന്ത്രി ബി. ​ശ്രീ​രാ​മു​ലു പ​റ​യു​ന്ന​ത്. അതിനിടെ, ബം​ഗ​ളൂ​രു​വി​ല്‍ ഓ​ട്ടോ​ ഡ്രൈ​വ​ര്‍​മാ​രു​ടെ യൂ​നി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​ന്ത​മാ​യി മൊ​​ബൈ​ല്‍ ആ​പ്​ പു​റത്തി​റ​ക്കു​ന്നു​ണ്ട്.

ഓ​ട്ടോ​റി​ക്ഷ യൂ​നി​യ​നാ​യ എ.​ആ​ര്‍.​ഡി.​യു, ബെ​ക്ക​ന്‍ ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ‘ന​മ്മ യാ​ത്രി’​ എ​ന്ന പേ​രി​ലു​ള്ള ആ​പ്​ ത​യാ​റാ​ക്കു​ന്ന​ത്. ആ​പ്​ ന​വം​ബ​ര്‍ ഒ​ന്നി​ന്​ പു​റ​ത്തി​റ​ക്കും.ക​മ്ബ​നി​ക​ള്‍ ത​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്നും പ​രി​ഹാ​ര​ത്തി​നാ​യി ഗ​താ​ഗ​ത​വ​കു​പ്പി​നെ സ​മീ​പി​ച്ചി​ട്ടും ന​ട​പ​ടി ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ്​ സ്വ​ന്ത​മാ​യി ആ​പ് പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്നും എ.​ആ​ര്‍.​ഡി.​യു പ്ര​സി​ഡ​ന്‍റ്​ ഡി. ​രു​ദ്ര​മൂ​ര്‍​ത്തി പ​റ​ഞ്ഞു.

ഓ​ട്ടോ​ ടാക്സിയല്ല…നി​യ​മ​മ​നു​സ​രി​ച്ച്‌​ ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക്​ ടാ​ക്സി സ​ര്‍​വി​സ്​ ന​ട​ത്താ​ന്‍ അ​നു​മ​തി​യി​ല്ല. നി​യ​മ​പ്ര​കാ​രം ​ഡ്രൈ​വ​ര്‍​ക്ക്​ പു​റ​മെ ആ​റ്​ യാ​ത്ര​ക്കാ​ര്‍​ക്ക്​ മാ​ത്രം ഇ​രി​പ്പി​ട​മു​ള്ള കാ​ബു​ക​ളാ​ണ്​ ടാ​ക്സി. ഇ​വ​ക്ക്​ പൊ​തു​ഗ​താ​ഗ​ത​സേ​വ​ന​ത്തി​ന്​ താ​ല്‍​ക്കാ​ലി​ക അ​നു​മ​തി​യാ​ണ്​ ന​ല്‍​കു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ ക​മ്ബ​നി​ക​ള്‍ക്ക് ടാ​ക്‌​സി സ​ര്‍വി​സ് ന​ട​ത്താ​നാണ് ലൈ​സ​ന്‍സ്. ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ടാ​ക്‌​സി​ക​ളു​ടെ പ​രി​ധി​യി​ല്‍ വ​രി​ല്ല.

You may also like

error: Content is protected !!
Join Our WhatsApp Group