ബംഗളുരു :സ്കൂൾ വിദ്യാർത്ഥികൾക്ക്ക്കുള്ള ഉച്ച ഭക്ഷണത്തിൽ കോഴി മുട്ടയ്ക്ക് പകരമായി മറ്റു ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടുത്തൻ വിദ്യാഭ്യാസ വകുപ്പ് . 3 ദിവസം മുട്ട നൽകാനുള്ള തീരുമാനത്തിനെതിരെ ലിംഗയത്ത് സംഘടനകൾ പ്രതിഷേധവുമായി എത്തിയതോടെയാണ് സോയാബീൻ പഴവർഗങ്ങൾ എന്നിവ ഉൾപ്പെടുത്താൻ ആലോചിക്കുന്നതാണ്. കല്യാണ കർണാടക മേഖലയിലെ 7 ജില്ലകളിലെ വിദ്യാർദ്ധകൾക്കിടയിൽ പോഷകാഹാരക്കുറവ് കണ്ടത്തിയത്തോടെയാണ് മുട്ട നൽകാൻ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങിയത്. ലിംഗയത് സംഘടനകളിൽ ഒരു വിഭാഗം മുട്ട നൽകുന്നതിനെ അനുകൂലിക്കുമ്പോൾ മറ്റൊരു വിഭാഗം ഇതിനെ എതിർക്കുകയാണ് സസ്യാഹാരികളായ നിർബന്ധിക്കാൻ പാടില്ലെന്നാണ് ഇവരുടെ വാദം.
കോഴി മുട്ടയ്ക്ക് പകരമായി മറ്റു ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടുത്തൻ കർണാടക വിദ്യാഭ്യാസ വകുപ്പ്
previous post