Home Featured ഗൊരഗുണ്ടപാളയ മേൽപാലം: അറ്റകുറ്റപ്പണി തീർക്കാൻ ഒരാഴ്ച കൂടി

ഗൊരഗുണ്ടപാളയ മേൽപാലം: അറ്റകുറ്റപ്പണി തീർക്കാൻ ഒരാഴ്ച കൂടി

ബെംഗളുരു തുമക്കൂരു റോഡിലെ ഗൊരഗുണ്ടപാളയ മേൽ പാലത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കാൻ ഒരാഴ്ച കൂടി സമയം വേണമെന്ന് ദേശീയപാത അതോറിറ്റി.കഴിഞ്ഞ വർഷം ഡിസംബർ 25ന് അടച്ച മേൽപാലത്തിലെ 2 തൂണുകൾക്കാണ് ആദ്യം തകരാർ കണ്ടെത്തിയിരുന്നത്. പിന്നീട് 8 തൂണുകൾക്ക് കൂടി ബലക്ഷയം കണ്ടെത്തിയതോടെയാണ് നിർമാണ പ്രവൃത്തികൾക്ക് കൂടുതൽ സമയം വേണ്ടിവന്നത്. പാലത്തിന്റെ ഭാരപരിശോധന യാണ് ഇനി പൂർത്തിയാകാനുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group