![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/01/07071240/join-news-group-bangalore_malayali_news-1.jpg)
റഷ്യയെ ബഹിഷ്കരിച്ച് ഗൂഗിള്‍. യൂട്യൂബിന് പിന്നാലെയാണ് റഷ്യയെ ഗൂഗിള്‍ ബഹിഷ്ക്കരിച്ചത്. യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് ഗൂഗിള്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ലെന്നാണ് ഗൂഗിളിന്റെ അറിയിപ്പ്. ഇതിനുമുമ്ബായി റഷ്യന്‍ ചാനലുകളുടെ പരസ്യവരുമാനം യൂട്യൂബ് നിര്‍ത്തിവച്ചിരുന്നു. അതേസമയം ഫേസ്ബുക്കും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്.
- പുനീതിന്റെ ഓർമയിൽ ആദരവോടെ; പ്രിയ നടന്റെ സ്മാരകത്തിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച് വിജയ്
- ഡല്‍ഹിയില്‍ ഇനി കാറുകളില്‍ മാസ്കില്ലാതെ യാത്ര ചെയ്യാം
![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/02/26024850/Copy-of-covid-19-covid-19-vaccine-vaccination-Made-with-PosterMyWall-1024x1024-1-1024x1024-1-1-1024x1024.jpg)