Home കേരളം സ്വർണവിലയിൽ ഇടിവ്

കേരളം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. 160 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്തെ സ്വർണവില 1,18,720 രൂപയായി. ഇന്നലെ ഒരു പവന് 1,18,560 രൂപ എന്ന നിലായിരുന്നു വ്യാപാരം നടന്നത്. 80 രൂപയുടെ വർധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഇതോടെ സ്വർണവില എത്തുകയും ചെയ്തു.

ഇപ്പോഴിതാ ഇന്ന് വില കുറഞ്ഞിരിക്കുകയാണ്.ഒരു ഗ്രാം സ്വർണത്തിന്റെ വില 14,820 രൂപയാണ്. 20 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.ചൊവ്വാഴ്ച 1,18,640 രൂപയായിരുന്നു സ്വർണത്തിന്റെ വില ഉണ്ടായിരുന്നത്. രണ്ട് തവണയാണ് അന്ന് സ്വർണവിലയിൽ മാറ്റം ഉണ്ടായത്. രാവിലെ 1,18,320 എന്ന സർവകാല റെക്കോർഡിലാണ് വ്യാപാരം നടന്നതെങ്കിൽ ഉച്ച കഴിഞ്ഞതോടെ വില ഇടിഞ്ഞു. 1,17,520 രൂപയായിരുന്നു ഉച്ചയ്ക്ക് ശേഷമുള്ള ഒരു പവൻ്റെ നിരക്ക്.

You may also like

error: Content is protected !!
Join Our WhatsApp Group