ബെംഗളുരു : ബിഎംടിസി നോൺ എസി ബസിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് നവംബർ 30 വരെ സൗജന്യ യാത്രാ അനുവദിച്ചു.ഒന്നു മുതൽ 10 വരെയും പിയുസി, ഐടിഐ, ഡിപ്ലോമ, ടെക്നിക്കൽ, ഡിഗ്രി, പിജി, മെഡിക്കൽ,പിഎച്ച്ഡി വിഭാഗത്തിലുള്ളവർക്ക് യാത്രാ സൗജന്യം ലഭിക്കും. തിരിച്ചറിയൽ കാർഡ്, ഫീസ് രസീത് എന്നിവ കണ്ടക്ടറെ കാണിക്കണം. എസി ബസുകളിൽ യാത്രാസൗജന്യം ലഭിക്കില്ല.