ബെംഗളൂരു: നൃപതുംഗ സർവകലാശാല കോളജ് വിദ്യാർഥികൾക്ക് സൗജന്യ ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കുന്നു. ദിവസം 300 പേർക്കാണു ഭക്ഷണം നൽകുക. ദൂരെ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഭക്ഷണം കഴിക്കാതെയിരിക്കുന്ന സാഹചര്യത്തിലാണ് സ്കൂൾ മാതൃകയിൽ ഡിഗ്രി, പിജി വിദ്യാർഥികൾക്ക് ഭക്ഷണം നൽകുന്നതെന്ന് റജിസ്ട്രാർ കെ.ആർ.കവിത പറഞ്ഞു.
ബെംഗളൂരു നൃപതുംഗ സർവകലാശാല കോളജ് വിദ്യാർഥികൾക്ക് സൗജന്യ ഉച്ചഭക്ഷണം
previous post