Home Featured സിപിഐ എം കർണാടക മുൻ സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമ റെഡ്ഡി അന്തരിച്ചു

സിപിഐ എം കർണാടക മുൻ സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമ റെഡ്ഡി അന്തരിച്ചു

സിപിഐ എം കർണാടക മുൻ സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമ റെഡ്ഡി (72) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഹൃദയാഘാതം മൂലമാണ് മരണം. ബാഗേപ്പള്ളി മണ്ഡലത്തിൽ നിന്ന് രണ്ടു തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു.

പാർട്ടി അച്ചടക്കം ലംഘിച്ച ശ്രീരാമ റെഡ്ഡിയെ 2020ൽ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി 2018-ൽ ശ്രീരാമ റെഡ്ഡിയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കേന്ദ്ര കമ്മിറ്റിയിൽ നിന്നും നീക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group