Home കർണാടക വിമാനത്താവളത്തിൽ 2.77 കോടിയുടെ കഞ്ചാവുമായി വിദേശി പിടിയിൽ

വിമാനത്താവളത്തിൽ 2.77 കോടിയുടെ കഞ്ചാവുമായി വിദേശി പിടിയിൽ

by ടാർസ്യുസ്

ബെംഗളൂരു : കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2.77 കോടിയുടെ കഞ്ചാവുമായിബാങ്കോങ്ക് സ്വദേശിയെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയുള്ള വിമാനത്തിലാണ് ഇയാൾ ബെംഗളൂരുവിലെത്തിയത്.കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബാഗേജിൽ ഒളിപ്പിച്ച നിലയിൽ 7.92 കിലോ ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതിയുടെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group