![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/01/07071240/join-news-group-bangalore_malayali_news-1.jpg)
ബംഗളുരു :സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം വിജയകുമാർ സമ്മർദ്ദത്തിലായിരുന്നു. ബെംഗളൂരുവിലെ ആനേക്കലിനു സമീപം ബൊമ്മസാന്ദ്ര മേഖലയിൽ ബുധനാഴ്ചയാണ് സംഭവം. വിജയകുമാർ ഭാര്യ ജോലിക്ക് പോകുന്നത് പോയതിന് ശേഷം മകളെ കമ്പികൊണ്ട് കഴുത്ത് ഞെരിച്ച് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇയാൾ സീലിങ്ങിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് ഹെബ്ബഗോഡി പൊലീസ് അറിയിച്ചു. വിജയകുമാർ സ്വകാര്യ വ്യക്തികളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/02/25142059/be95acca-83cb-4c3b-b696-6c06be34b8a4.jpg)