Home Featured കർഷക നിയമങ്ങൾ പിൻവലിച്ചു ചരി​ത്ര​സ​മ​രം നേ​ടി​യ നി​ര്‍​ണാ​യ​ക വിജയം

കർഷക നിയമങ്ങൾ പിൻവലിച്ചു ചരി​ത്ര​സ​മ​രം നേ​ടി​യ നി​ര്‍​ണാ​യ​ക വിജയം

by കൊസ്‌തേപ്പ്

ന്യൂ​ഡ​ല്‍​ഹി: ച​രി​ത്ര​സ​മ​രം നേ​ടി​യ നി​ര്‍​ണാ​യ​ക വി​ജ​യ​ത്തി​നി​ട​യി​ലും അ​തി​ര്‍​ത്തി​യി​ലെ സ​മ​ര​സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ത്യാ​േ​വ​ശ​വും അ​മി​താ​ഹ്ലാ​ദ​വു​മി​ല്ല.ഒ​രു വ​ര്‍​ഷം ക​ടു​ത്ത യാ​ത​ന​ക​ള്‍ സ​മ്മാ​നി​ച്ച​ശേ​ഷ​മു​ള്ള പി​ന്മാ​റ്റ പ്ര​ഖ്യാ​പ​ന​ത്തി​െന്‍റ ആ​ശ്വാ​സ​വും ആ​ഹ്ലാ​ദ​വും മ​റ​ച്ചു​വെ​ക്കാ​ത്ത മു​ഖ​ങ്ങ​ളി​ല്‍ അ​തി​ലേ​റെ സ്​​ഫു​രി​ക്കു​ന്ന​ത്​ ഇ​നി​യു​മൊ​ര​ങ്ക​ത്തി​ന്​ ബാ​ല്യ​മു​ണ്ടെ​ന്ന നി​ശ്ച​യ​ദാ​ര്‍​ഢ്യം.ആ​വ​ശ്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കു​ന്ന​തു​വ​രെ അ​തി​ര്‍​ത്തി​യി​ല്‍​ത​െ​ന്ന ഇ​രി​ക്കു​മെ​ന്നാ​ണ്​ നേ​താ​ക്ക​ള്‍ ഒ​ന്ന​ട​ങ്കം പ​റ​യു​ന്ന​ത്. സിം​ഘു അ​തി​ര്‍​ത്തി​യി​ല്‍ ഗു​രു​ഗ്ര​ന്ഥം വാ​യി​ച്ചും പ്രാ​ര്‍​ഥി​ച്ചും മ​ധ​ു​രം ന​ല്‍​കി​യും ഗു​രു​നാ​നാ​ക്ക​ിെന്‍റ ജ​യ​ന്തി ആ​ഘോ​ഷി​ക്കു​ന്ന മു​തി​ര്‍​ന്ന​വ​ര്‍. അ​തി​നി​ട​യി​ല്‍ ഉ​ച്ച​ത്തി​ലുള്ള പാ​ട്ടി​നൊ​ത്ത്​ നൃ​ത്തം ചെ​യ്​​ത്​ ട്രാ​ക്​​ട​റി​ല്‍ റോ​ന്തു​ചു​റ്റു​ന്ന ചെ​റു​പ്പ​ക്കാ​ര്‍.

”രാ​വി​ലെ പ്ര​ഖ്യാ​പ​നം കേ​ട്ടു. ആ​ദ്യം പാ​ര്‍​ല​മെന്‍റി​ല്‍ നി​യ​മം പി​ന്‍​വ​ലി​ക്ക​െ​ട്ട. അ​തി​നു​ശേ​ഷ​മേ ഇ​വി​ടം വി​ട്ടു​പോ​കൂ.” പ്രാ​യ​ഭേ​ദ​മി​ല്ലാ​ത്ത അ​ര്‍​ഥ​ശ​ങ്ക​ക്കി​ട​യി​ല്ലാ​ത്ത ഒ​രേ മ​റു​പ​ടി​യാ​ണ്​ ഏ​വ​ര്‍​ക്കും.ട്രാ​ക്​​ട​റു​ക​ള്‍​ക്കു​ മു​ക​ളി​ല്‍​നി​ന്ന്​ ആ​ന​ന്ദ​നൃ​ത്തം ച​വി​ട്ടു​ന്ന​വ​രും പ​റ​യു​ന്ന​ത്​ അ​തു​ത​ന്നെ. വ​ലി​യ ആ​ഹ്ലാ​ദ​മൊ​ന്നും പ്ര​ക​ടി​പ്പി​ക്കാ​നി​ല്ലാ​ത്ത ഹ​രി​യാ​ന​യി​ലെ ​െച​റു​കി​ട ക​ര്‍​ഷ​ക​നാ​യ കാം​ദാ​ന്​ ഇ​തൊ​രു ചെ​റി​യ വി​ജ​യം മാ​ത്രം. ”ബം​ഗാ​ള്‍ അ​വ​ര്‍​ക്ക്​ പോ​യി. യു.​പി​യും ഹ​രി​യാ​ന​യും പോ​കും. ഇൗ ​പ്ര​ഖ്യാ​പ​നം​കൊ​ണ്ട്​ അ​ത്​ ത​ട​യാ​നാ​കു​മോ എ​ന്ന്​ ആ​ര്‍​ക്ക​റി​യാം?” നി​സ്സം​ഗ​ത​യോ​ടെ​യാ​ണ്​ കാം​ദാ​െന്‍റ പ്ര​തി​ക​ര​ണം. പ്ര​ധാ​ന​മ​ന്ത്രി യ​ഥാ​ര്‍​ഥ​ത്തി​ല്‍ ഇൗ ​നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​മെ​ന്ന്​ ക​രു​തു​ന്നു​ണ്ടോ എ​ന്ന്​ പ​ത്ര​ക്കാ​രോ​ട്​ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രും സ​മ​ര​സ്​​ഥ​ല​ത്തു​ണ്ട്. ഇൗ ​സ​ര്‍​ക്കാ​റി​ല്‍ അ​വ​ര്‍​ക്ക്​ വി​ശ്വാ​സം ന​ഷ്​​ട​മാ​യി​രി​ക്കു​ന്നു.

സ​മ​രം ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ലെ​ത്തി​യ​തി​െന്‍റ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കാ​ന്‍ ന​വം​ബ​ര്‍ 26ന്​ ​സ​മ​ര​ഭൂ​മി​ക​ളൊ​രു​ങ്ങു​േ​മ്ബാ​ഴാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി​ന്മാ​റ്റ പ്ര​ഖ്യാ​പ​നം. സ​മ​ര​ത്തി​നാ​യി ജീ​വ​ന്‍ ബ​ലി​ന​ല്‍​കി​യ 700ഓളം പേരെ​ക്കു​റി​ച്ച്‌​ പ​റ​യു​ന്ന​തോ​ടെ കര്‍ഷകരുടെ മു​ഖ​ത്തെ ആ​ഹ്ലാ​ദം മാ​യു​ന്ന​ത്​ കാ​ണാം.സ​മ​ര​ത്തി​െന്‍റ വി​ജ​യ​മാ​യി പി​ന്മാ​റ്റ പ്ര​ഖ്യാ​പ​ന​ത്തെ വി​ശേ​ഷി​പ്പി​ച്ച സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച​യു​ടെ പ്ര​സ്​​താ​വ​ന​യി​ലും സ​ര്‍​ക്കാ​ര്‍ മ​ന​സ്സു​വെ​ച്ചി​രു​ന്നു​െ​വ​ങ്കി​ല്‍ ക​ര്‍​ഷ​ക​രു​ടെ ആ ​മ​ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന്​ ഒാ​ര്‍​മി​പ്പി​ക്കു​ന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group