Home Featured മെട്രോ തൂണിനടിയിൽ നിന്ന് മണ്ണൊലിപ്പ്: കോൺക്രീറ്റ് ചെയ്ത് ബിഎംആർസി

മെട്രോ തൂണിനടിയിൽ നിന്ന് മണ്ണൊലിപ്പ്: കോൺക്രീറ്റ് ചെയ്ത് ബിഎംആർസി

ബെംഗളൂരു കനത്ത മഴയിൽ ജ്ഞാനഭാരതി മെട്രോ സ്റ്റേഷ നു സമീപം തൂണുകൾക്കിടയിൽ നിന്ന് മണ്ണൊലിച്ചു പോയ പ്രശ്നം പരിഹരിച്ചതായി ബിഎം ആർസി. 489-ാം നമ്പർ തൂണിന്റെ അടിയിൽ നിന്നാണു മണ്ണൊലിച്ചു പോയത്.

തൂണിന് അപകടഭീഷണിയില്ലെ ന്നും തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് പുനഃസ്ഥാപിച്ചതായും ബിഎംആർസി അധികൃതർ അറി യിച്ചു. മൈസൂരു റോഡിനോട് ചേർന്നുള്ള വൃഷഭാവതി നദി കര കവിഞ്ഞതോടെയാണു മെട്രോ സ്റ്റേഷനുകൾക്കടിയിലും വെള്ളം കയറിയത്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group