Home Featured ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ വൈദ്യുതീകരണം പൂർത്തിയായി

ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ വൈദ്യുതീകരണം പൂർത്തിയായി

ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷന് കീഴിലെ വൈദ്യുതീകരണം പൂർത്തിയായ 2 പാതകളിൽ റെയിൽവേ സുരക്ഷ കമ്മിഷണറു പരിശോധന ആരംഭിച്ചു. യെലഹങ്ക-ചിക്കബെല്ലാപുര, സി വാഡി-ഓമല്ലൂർ സെഷനുകളിലെ പാതകളിലാണ് പരിശോധന ആരംഭിച്ചത്.വിമാനത്താവളത്തിലേക്കുള്ള കെഐഎ ഹാൾട്ട് സ്റ്റേഷൻ ഉൾ പ്പെടുന്ന യെലഹങ്ക ചിക്കബെല്ലാ പുര പാതയിൽ പരിശോധന പൂർത്തിയായാൽ മെമു ട്രെയിൻ വീസ് ആരംഭിക്കും. നിലവിൽ 2 റൂട്ടിൽ ഡെമു പാസഞ്ചർ ട നുകൾ മാത്രമാണ് സർവീസ് ത്തുന്നത്.ചിക്കബാനവാര-ഹാസൻ, കബെല്ലാപുര-ബംഗാർപേട്ട് തകളുടെ വൈദ്യുതീകരണം ത്രമാണ് ഇനി പൂർത്തിയാകാള്ളത്. ദക്ഷിണ പശ്ചിമ റെയിൽവേയുടെ 3 ഡിവിഷനുകളിലെ വൈദ്യുതീകരണം അടുത്ത വർഷം അവസാനത്തോടെ പൂർ യാകുമെന്നാണ് പ്രതീക്ഷ..

You may also like

error: Content is protected !!
Join Our WhatsApp Group