Home Featured വിജയപുരയിൽ ഉണ്ടായത് നേരിയ ഭൂചലനം തന്നെ

വിജയപുരയിൽ ഉണ്ടായത് നേരിയ ഭൂചലനം തന്നെ

by ടാർസ്യുസ്

ബെംഗളൂരു: വടക്കൻ കർണാടകയിലെ വിജയപുരയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയതായി കർണാടക ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ അധികൃതർ അറിയിച്ചു. ഭൂകമ്പത്തിന്റെ ആഘാതം പുറമേ കാര്യമായി അനുഭവപ്പെട്ടില്ല. ഇൻഗനാൽ ഗ്രാമമാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ 2 മാസത്തിനിടെ 7 ചെറുചലനങ്ങളാണ് വിജയപുര ജില്ലയിൽ മാത്രം ഉണ്ടായത്.

You may also like

error: Content is protected !!
Join Our WhatsApp Group