മൈസൂരും കോവിഡ് നിയന്തണങ്ങൾക്കിടയിലും മൈസൂരുവിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകി ദസറ. വിനോദസ ഞ്ചാര കേന്ദ്രങ്ങളിലും കൂടുതൽ സന്ദർശകർ എത്തിയതോടെ വരു മാന ഇനത്തിലും നേട്ടമായി. 10 ദി വസത്തിനിടെ മൃഗശാല 75,000 പേരാണ് സന്ദർശിച്ചത്.
അംബാവിലാസ് കൊട്ടാരം 36,618 പേരും റെയിൽ മ്യൂസിയം 16,000 പേരും സന്ദർശിച്ചു. രാത്രി യിൽ ദീപാലങ്കാരം കാണാനെ ത്തിയവരുടെ തിരക്ക് ഹോട്ടൽ മേഖലയ്ക്കും ഗുണകരമായി. ദസറയുടെ ഉദ്ഘാടന സമാപന ചടങ്ങുകൾ 5.12 ലക്ഷം പേരാണ് ഓൺലൈനിലൂടെ കണ്ടത്. തത്സമയം
ജംബോ സവാരി മാത്രം 1.85 ലക്ഷം പേർ കണ്ടു. ലോക്ഡൗ ണിനെ തുടർന്ന് മാസങ്ങളായി അടച്ചിട്ടതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ജീവനക്കാർക്കു ള്ള വേതനം ഉൾപ്പെടെ മുടങ്ങിയി രുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് കു ടുതലായി എത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹ ചര്യത്തിൽ കേരളം ഉൾപ്പെടെയു ള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്ദർശകരുടെ തിരക്ക് കുറവായിരുന്നു.