Home കർണാടക നായയുടെ ആക്രമണം:ദിവസം67 കേസുകൾ

ബെംഗളൂരു: കഴിഞ്ഞ വർഷം ബെംഗളൂരുവിൽ നായകളുടെ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 24,492 കേസുകൾ.പ്രതിദിന ശരാശരിയെടുക്കുമ്പോൾ ഒരു ദിവസം 67 കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്.കഴിഞ്ഞ മൂന്ന് വർഷത്തിൽ സംസ്ഥാനത്ത് നായകൾ മനുഷ്യരെ ആക്രമിച്ച 90,248 സംഭവംങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 63,858 കേസുകളും ബെംഗളൂരു വിലായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group