Home Featured ബംഗളുരു:നടി അനുഷ്ക ഷെട്ടിയുടെ സഹോദരന് വധഭീഷണി;പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ജയ കർണാടക

ബംഗളുരു:നടി അനുഷ്ക ഷെട്ടിയുടെ സഹോദരന് വധഭീഷണി;പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ജയ കർണാടക

ബെംഗളൂരു:തെന്നിന്ത്യൻ നടി അനുഷ്ക ഷെട്ടിയുടെ സഹോദരൻ ഗുണരഞ്ജൻ ഷെട്ടിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കർണാടക അനുകൂല സംഘടനയായ ജയ കർണാടക ജനപാര വേദികെ. ആഭ്യന്തരമന്ത്രി അഗജ്ഞാനേന്ദ്രയെ സന്ദർശിച്ചാണ് സംഘം ആവശ്യമുന്നയിച്ചത്.

മുൻ സഹപ്രവർത്തകരായ മൻവിത് റായ്, രാകേഷ് മല്ലി എന്നിവർ ഗുണരനെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി പരാതിയിൽ പറയുന്നു. അന്തരിച്ച അധോലോക നായകൻ മുത്തപ്പ റായിയുടെ അടുത്ത അനുയായികളായിരുന്നു മൂവരും. എന്നാൽ മുത്തപ്പായിയുടെ മരണശേഷം ഇവർ തമ്മിൽ ശത്രുതയിലാവുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group