ലക്‌നൗ: ( 03.10.2021) അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന കേസില്‍ ബന്ധുവിന് വധശിക്ഷ വിധിച്ച് പോക്‌സോ കോടതി. 70,000 രൂപ പിഴയടക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ക്രൂരകൃത്യം നടത്തിയ പ്രതി വധശിക്ഷയില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
2020 ഫെബ്രുവരി 17ന് യുപിയിലെ മഡിയണിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അര്‍ധസഹോദരനായ പ്രതി പപ്പു ദീക്ഷിക് കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. മൃഗങ്ങള്‍ പോലും ചെയ്യാത്ത ക്രൂരതയാണ് പ്രതി കാട്ടിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് ജഡ്ജി അരവിന്ദ് മിശ്ര പറഞ്ഞു.
പെണ്‍കുട്ടികളെ ദൈവത്തിന്റെ പ്രതിരൂപമായി കാണുന്ന നാടാണ് നമ്മുടേത്
ലക്‌നൗ: ( 03.10.2021) അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന കേസില്‍ ബന്ധുവിന് വധശിക്ഷ വിധിച്ച് പോക്‌സോ കോടതി. 70,000 രൂപ പിഴയടക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ക്രൂരകൃത്യം നടത്തിയ പ്രതി വധശിക്ഷയില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
2020 ഫെബ്രുവരി 17ന് യുപിയിലെ മഡിയണിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അര്‍ധസഹോദരനായ പ്രതി പപ്പു ദീക്ഷിക് കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. മൃഗങ്ങള്‍ പോലും ചെയ്യാത്ത ക്രൂരതയാണ് പ്രതി കാട്ടിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് ജഡ്ജി അരവിന്ദ് മിശ്ര പറഞ്ഞു.
പെണ്‍കുട്ടികളെ ദൈവത്തിന്റെ പ്രതിരൂപമായി കാണുന്ന നാടാണ് നമ്മുടേത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ആളുകള്‍ തമ്മിലുള്ള ബന്ധത്തില്‍ വരെ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
.