Home Featured ലോകകപ്പ് വാതുവയ്പ്പ് :2 പേർ അറസ്റ്റിൽ

ലോകകപ്പ് വാതുവയ്പ്പ് :2 പേർ അറസ്റ്റിൽ

ബെംഗളുരു :വനിതാ ക്രിക്കറ്റ് ലോകകപ്പ് വാതുവയ്പ് നടത്തിയ കേസിൽ 2 പേരെ കൂടി സെൻടൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.മഞ്ജുനാഥ്, നാഗരാജ് എന്നിവരാണ് പിടിയിലായത്. സാനേഗുരു വനഹള്ളിയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് പാർക്കിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. 2.2 ലക്ഷം രൂപയും കണ്ടെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group