Home covid19 ഭാരത് ബയോടെകിന്‍റെ കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് അനുമതി

ഭാരത് ബയോടെകിന്‍റെ കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് അനുമതി

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി: ഭാരത് ബയോടെകിന്‍റെ കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് അനുമതി നല്‍കി. 12 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് കോവാക്സിന്‍ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നല്‍കിയത്. രണ്ട് ഡോസ് വാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുക. നേരത്തെ, കുട്ടികളില്‍ ഉപയോഗിക്കാനായി സൈഡസ് കാഡില‍യുടെ സൈകോവ് -ഡിക്ക് ഡി.സി.ജി.ഐ അനുമതി നല്‍കിയിരുന്നു. സൈകോവ് -ഡി മൂന്നു ഡോസാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group