ബെംഗളൂരു: വിവിധ കരാർ പദ്ധതികളിൽ അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ 750 കോടി കണ ക്കിൽ പെടാത്ത സ്വത്തുക്കൾ പിടിച്ചെടുത്തതായി ആദായനി കുതി വകുപ്പ്. 7 മുതൽ 11 വരെ സംസ്ഥാനത്തെ 47 ഇട ങ്ങളിലായി നടത്തിയ റെയ്ഡി ലാണ് കരാറുകാരുടെ അനധി കൃത സമ്പാദ്യം പിടിച്ചെടുത്ത
4.69 കോടി പണവും 8.67 കോടിയുടെ സ്വർണാഭരണങ്ങ 29.83 ലക്ഷം വരുന്ന വെള്ളി ആഭരണങ്ങളും കണ്ട് ടുത്തവയിൽപെടുന്നു.
തൊഴിലാളികൾക്ക് നൽകാ നുള്ള പണത്തിൽ 382 കോടി രൂപയുടെ ക്രമക്കേട് കണ്ട ത്തി. ജലസേചന പദ്ധതി കരാ റുമായി ബന്ധപ്പെട്ട് മുൻ മുഖ്യ മന്ത്രി യെഡിയൂരപ്പയുടെ പിഎ യായിരുന്ന ഉമേഷിന്റെ രാജാ ജിനഗറിലെ വസതിയിൽ ഉൾ പ്പെടെ റെയ്ഡ് നടത്തിയത് ഭര ണപക്ഷത്തെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്ന് ആരോപണം ഉയർന്നിരുന്നു.
ഉമേഷുമായി അടുത്ത ബന്ധ മുള്ള കരാറുകാരുടെ വീടുകളി ലും തുടർന്നുള്ള ദിവസങ്ങ ളിൽ പരിശോധന നടത്തിയിരുന്നു