Home covid19 അധ്യാപകർ സമ്മതിച്ചാൽ ശനിയാഴ്ചകളിലും ക്ലാസുകൾ നടത്താം

അധ്യാപകർ സമ്മതിച്ചാൽ ശനിയാഴ്ചകളിലും ക്ലാസുകൾ നടത്താം

ബെംഗളൂരു • അധ്യാപകർ സമ്മതിച്ചാൽ ശനിയാഴ്ചകളിലും മുഴുവൻ ദിന ക്ലാസ് നടത്താൻ സർക്കാർ തയാറാണെന്നു പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് പറഞ്ഞു. 35 അധ്യയന ദിവസമാണ് കോവിഡിനെ തുടർന്നു നഷ്ടമായത്. എസ്എസ്എൽസി, പിയുസി സിലബസ് വെട്ടിക്കുറയ്ക്കാൻ പദ്ധതിയില്ലെന്നു നാഗേഷ് പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group