Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബംഗളുരു:പ്ലാൻ ലംഘിച്ചുള്ള കെട്ടിട നിർമാണം ;ബിബിഎംപി 16806 കെട്ടിടങ്ങളിൽ പരിശോധന പൂർത്തിയാക്കി. by ദസ്തയേവ്സ്കി June 9, 2022 by ദസ്തയേവ്സ്കി June 9, 2022ബെംഗളൂരു:നഗര പരിധിയിൽ മുൻ കൂർ അനുമതി നേടിയ പ്ലാൻ ലംഘിച്ചു നിർമിച്ച 36000 കെട്ടിടങ്ങളിൽ 16806 എണ്ണത്തിൽ ബിബിഎംപി പരിശോധന…
covid19Uncategorizedകർണാടകബിഎംടിസിബിബിഎംപിപിടി വിടാതെ കോവിഡ് :മാസ്ക് നിർബന്ധമാക്കി ബി ബി എം പി :വീണ്ടും നിരത്തിലിറങ്ങി മാർഷലുകൾ by ദസ്തയേവ്സ്കി June 8, 2022 by ദസ്തയേവ്സ്കി June 8, 2022ബെംഗളൂരു: ശരാശരി 220 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, മാസ്ക് ധരിക്കുന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണ കാമ്പയിൻ വർധിപ്പിക്കുമെന്ന് ബിബിഎംപി…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബംഗളുരു :ബി ബി എം പി 5 ലക്ഷം സൗജന്യ വൃക്ഷ തൈകൾ നൽകുന്നു : താല്പര്യമുള്ളവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം by ദസ്തയേവ്സ്കി June 6, 2022 by ദസ്തയേവ്സ്കി June 6, 2022ബെംഗളൂരു: അഞ്ച് ലക്ഷം വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനിച്ച് ബിബിഎംപി, ഔഷധയോഗ്യമായതോ ഫലവൃക്ഷമോ അലങ്കാരങ്ങളുമായോ ഏതുതരം തൈകളും ആളുകൾക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബംഗളുരു:കെട്ടിടങ്ങൾക്ക് ഉയരക്കൂടുതൽ;ഉടമകൾക്ക് നോട്ടിസ് അയച്ച് ബിബിഎംപി by ദസ്തയേവ്സ്കി June 5, 2022 by ദസ്തയേവ്സ്കി June 5, 2022ബെംഗളുരു :ജക്കൂർ എയ്റോഡോമിന് സമീപം നിയമം ലംഘിച്ച് ഉയരത്തിൽ നിർമിച്ച 11 കെട്ടിടങ്ങളുടെ ഉടമകൾ നോട്ടിസ് അയച്ച് ബിബിഎംപി. കർണാടക…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബംഗളുരു:28 ദിവസം കൊണ്ടു 1000 കോടിരൂപ വസ്തുനികുതി പിരിച്ചെടുത്ത് ബിബിഎംപി by ദസ്തയേവ്സ്കി June 5, 2022 by ദസ്തയേവ്സ്കി June 5, 2022ബെംഗളൂരു: സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ 28 ദിവസം കൊണ്ടു 1000 കോടിരൂപ വസ്തുനികുതി പിരിച്ചെടുത്ത് ബിബിഎംപി. മേയ് 31നുള്ളിൽ നികുതി…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബംഗളുരു:നിരോധിധ പ്ലാസ്റ്റിക് ക്യാരി ബാഗുകൾപിടിച്ചെടുത്തു ബിബിഎംപി by ദസ്തയേവ്സ്കി June 1, 2022 by ദസ്തയേവ്സ്കി June 1, 2022ബെംഗളൂരു: 2015ൽ സംസ്ഥാന സർക്കാർ നിരോധിച്ച 25 കിലോയിലധികം വരുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ കയറ്റിയ ട്രക്ക് തിങ്കളാഴ്ച…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുവിദ്യാഭ്യാസംഎസ്എസ്എൽസി ഫലത്തിൽ പുജ്യം ശതമാനം:2 ബിബിഎംപി സ്കൂളുകളിലെ അധ്യാപകരെ പിരിച്ചു വിട്ടു by കൊസ്തേപ്പ് May 25, 2022 by കൊസ്തേപ്പ് May 25, 2022ബെംഗളൂരു : അടുത്തിടെ പ്രഖ്യാപിച്ച എസ്എസ്എൽസി പരീക്ഷാ ഫലത്തിൽ നഗരത്തിലെ രണ്ട് ബ്രഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) സ്കൂളുകൾ…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബംഗളുരു നഗരത്തിലെ 2800 കുഴികൾ അടച്ചതായി ബിബിഎംപി by ദസ്തയേവ്സ്കി May 15, 2022 by ദസ്തയേവ്സ്കി May 15, 2022ബെംഗളൂരു :നഗരത്തിലെ 2800 കുഴികൾ അടച്ചതായി ഫിക്സ് മൈസ്ട്രീറ്റ് ആപ്പിൽ രേഖപ്പെടു ബിബിഎംപി. 8 സോണുകളിലെ ബന്ധപ്പെട്ട സോണൽ എൻജിനീയർമാരാണ്…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുഎംഎസ് പാളയ ജംക്ഷനിൽ മേൽപാലത്തിന് അനുമതി by ദസ്തയേവ്സ്കി May 10, 2022 by ദസ്തയേവ്സ്കി May 10, 2022ബെംഗളൂരു :എസ് പാളയ ജംക്ഷനിൽ മേൽപാലത്തിനു ബിബിഎംപി അനുമതി. യെലഹങ്കയിൽ നിന്ന് കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള പാതയിലെ പ്രധാന ജംക്ഷനിൽ ഗതാ…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുമാലിന്യ സംസ്കരണ യൂണിറ്റ് പുനരാരംഭിക്കുന്നതില് ബിബിഎംപി ക്ക് വീണ്ടും തിരിച്ചടി by ദസ്തയേവ്സ്കി May 8, 2022 by ദസ്തയേവ്സ്കി May 8, 2022ബെംഗളൂരു: ഏതാനും ദിവസം മുമ്പ് ബനശങ്കരി ആറാം സ്റ്റേജിൽ അടച്ചിട്ട മാലിന്യ സംസ്കരണ യൂണിറ്റ് പുനരാരംഭിക്കുന്നതിലൂടെ, ബംഗളൂരു മഹാനഗര പാലികെ…