Uncategorizedബംഗളുരു:കുഴി അടയ്ക്കൽ വേഗത്തിലാക്കാൻ ടാസ്ക് ഫോഴ്സിനെ സജ്ജമാക്കി ബിബിഎംപി by ദസ്തയേവ്സ്കി October 1, 2022 by ദസ്തയേവ്സ്കി October 1, 2022ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് നഗരത്തിലെ കുഴികൾ നികത്തുന്നതിനുള്ള സംയോജിത പ്രവർത്തനം, മേൽനോട്ടം, നടപ്പാക്കൽ എന്നിവയ്ക്കായി 11 അംഗ…
FeaturedUncategorizedകേരളംപ്രധാന വാർത്തകൾKerala update:സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ by ദസ്തയേവ്സ്കി September 22, 2022 by ദസ്തയേവ്സ്കി September 22, 2022തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ്…
Uncategorizedബംഗളൂരു നഗരത്തില്‍ നിറയെ പേ സിഎം പോസ്റ്ററുകള്‍, ക്യു ആര് കോഡ് സ്കാന്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നത് അഴിമതിക്കെതിരെ പരാതി പറയാനുള്ള പുതിയ വഴി by കൊസ്തേപ്പ് September 21, 2022 by കൊസ്തേപ്പ് September 21, 2022ബംഗളൂരു : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ ഉടന്‍ പ്രവേശിക്കാനിരിക്കേ, ഭരണകക്ഷിയായ ബി ജെ പിക്കെതിരെ…
Uncategorizedഒരോയൊരു ടാറ്റ; ഏറ്റവും മികച്ച ബ്രാന്‍ഡ്; എട്ടുവര്‍ഷത്തിന് ശേഷം ചരിത്രനേട്ടം; പിന്തുണച്ചത് ഡിജിറ്റല്‍ കൈമാറ്റം; പട്ടികയുമായി ദി കാന്‍ഡാര്‍ ബ്രാന്‍ഡ്സ് by കൊസ്തേപ്പ് September 16, 2022 by കൊസ്തേപ്പ് September 16, 2022മുംബൈ: ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തി ടാറ്റ. ദി കാന്‍ഡാര്‍ ബ്രാന്‍ഡ്സ് 75 മികച്ച ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ…
Uncategorizedബെംഗളൂരു: വിമാനത്താവളത്തിൽ കൂടുതൽ പരിശോധന കൗണ്ടറുകൾ സ്ഥാപിക്കണമെന്ന് ആവശ്യവുമായി യാത്രക്കാർ by ദസ്തയേവ്സ്കി September 15, 2022 by ദസ്തയേവ്സ്കി September 15, 2022ബെംഗളൂരു: വിമാനത്താവളത്തിൽ കൂടുതൽ പരിശോധന കൗണ്ടറുകൾ സ്ഥാപിക്കണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം സുരക്ഷാ ഭീഷണിയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നു സിഐഎ…
Uncategorizedദേശീയംപ്രധാന വാർത്തകൾഇനി പിന്നിലും സീറ്റ് ബെല്‍റ്റ് അലാം; നടപടി ഉടനെന്ന് ഗഡ്കരി by ദസ്തയേവ്സ്കി September 10, 2022 by ദസ്തയേവ്സ്കി September 10, 2022ബംഗളൂരു: പിന് സീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാം ശബ്ദിക്കുന്നതിനുള്ള സംവിധാനം വേണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍…
Uncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:നഗരത്തിൽ നാളെ വൈദ്യുതി മുടങ്ങും by ദസ്തയേവ്സ്കി September 10, 2022 by ദസ്തയേവ്സ്കി September 10, 2022ബെംഗളൂരുവിലെ വൈദ്യുതി ബോർഡ്, ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം), ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും വെള്ളക്കെട്ടും നേരിടുന്ന നഗരത്തിൽ…
FeaturedUncategorizedകർണാടകപ്രധാന വാർത്തകൾമുതിർന്ന കോൺഗ്രസ് നേതാവ് ബ്രിജേഷ് കലപ്പ രാജിവെച്ച് എഎപിയിൽ ചേർന്നു by ദസ്തയേവ്സ്കി September 6, 2022 by ദസ്തയേവ്സ്കി September 6, 2022ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടിയുടെ ദേശീയ വക്താവുമായ ബ്രിജേഷ് കലപ്പ പാർട്ടി വിട്ട് സെപ്തംബർ 5 തിങ്കളാഴ്ച ആം…
FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുപട്ടികജാതി-പട്ടികവർഗക്കാർക്ക് സൗജന്യ വൈദ്യുതി നൽകാനുള്ള സർക്കുലർ പിൻവലിച്ച് കർണാടക സർക്കാർ by ദസ്തയേവ്സ്കി September 5, 2022 by ദസ്തയേവ്സ്കി September 5, 2022ബംഗളൂരു : ബിപിഎൽ കാർഡ് ഉടമകളായ പട്ടികജാതി പട്ടികവർഗ ഉപഭോക്താക്കൾക്ക് പ്രതിമാസം 75 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകാനുള്ള സർക്കുലർ…
Uncategorizedകെജിഎഫ് പ്രേമം മൂത്തു, ഗണേശ വിഗ്രഹത്തെ റോക്കി ഭായ് ആക്കി, വൻ വിമർശനം by കൊസ്തേപ്പ് September 3, 2022 by കൊസ്തേപ്പ് September 3, 2022കെജിഎഫ് സിനിമ റിലീസ് ചെയ്ത് നാളുകൾ ഏറെയായെങ്കിലും ഇപ്പോഴും സിനിമ ഉണ്ടാക്കിയ തരംഗം അവസാനിച്ചിട്ടില്ല എന്നതിന് നിരവധി തെളിവുകൾ ആണ്…