Featuredകർണാടകപ്രധാന വാർത്തകൾകമർഷ്യൽ സ്ട്രീറ്റ്റിൽ മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യം ഒരുങ്ങുന്നു by മൈത്രേയൻ July 19, 2021 by മൈത്രേയൻ July 19, 2021ബംഗളുരു : കമർഷ്യൽ സ്ട്രീറ്റ്റിൽ ഷോപ്പിങ്ങിനു പോകുന്നവർ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് വാഹനം പാർക്ക് ചെയ്യാനുള്ള അസൗകര്യം. നിലവിൽ…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾകോവിഡിന് പിന്നാലെ ബ്രിട്ടനെ ആശങ്കയിലാക്കി നോറോവൈറസ് by മൈത്രേയൻ July 19, 2021 by മൈത്രേയൻ July 19, 2021കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയ ബ്രിട്ടനെ ആശങ്കയിലാക്കി നോറോവൈറസ് വ്യാപനം. മെയ് മുതല്‍ ഇതുവരെ 154 പേരിലാണ്…
Featuredകർണാടകപ്രധാന വാർത്തകൾകര്ണാടകത്തില് എപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും പ്രശ്നമില്ല, കോണ്‍ഗ്രസ് ഏതു സമയത്തും തയ്യാർ; സിദ്ധരാമയ്യ by മൈത്രേയൻ July 19, 2021 by മൈത്രേയൻ July 19, 2021ബെംഗളൂരു: കര്‍ണാടകത്തില്‍ എപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും പ്രശ്നമില്ലെന്ന് സിദ്ധരാമയ്യ. കോണ്‍ഗ്രസ് എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാലും സജ്ജമാണ്. അത്തരമൊരു പ്രശ്നമോ ഭയമോ…
Featuredകേരളംകർണാടകപ്രധാന വാർത്തകൾതലശേരി – മൈസൂര്‍ വെറും നാലു മണിക്കൂർ; വെല്ലുവിളി കര്‍ണാടക സര്‍ക്കാരിന്റെ സമ്മതം by മൈത്രേയൻ July 19, 2021 by മൈത്രേയൻ July 19, 2021കണ്ണൂര്‍: മലബാറിന്റെ സ്വപ്ന പദ്ധതിയായ തലശേരി – മൈസൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാകാന്‍ ഇനി ഏക വെല്ലുവിളി കര്‍ണാടക സര്‍ക്കാരിന്റെ അനുമതിയാണ്.…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംകർണാടക: പി.യു.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. by മൈത്രേയൻ July 19, 2021 by മൈത്രേയൻ July 19, 2021ബംഗളുരു: സംസ്ഥാനത്തെ രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി (പന്ത്രണ്ടാം ക്ലാസ്സിന് തുല്യമായ II പി.യു) ഫലങ്ങൾ ജൂലൈ 20ന് പ്രഖ്യാപിക്കുമെന്ന് കർണാടക…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് 1291 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ടിപിആർ : 0.94% by മൈത്രേയൻ July 19, 2021 by മൈത്രേയൻ July 19, 2021ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 1291 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ 9931 പേർക്ക് കൂടി കോവിഡ് ടിപിആർ 11.8 , ഇന്ന് 58 മരണം by മാഞ്ഞാലി July 19, 2021 by മാഞ്ഞാലി July 19, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921,…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുകണ്ണൂർ മാക്കൂട്ടം ചുരത്തിൽ ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക് by മാഞ്ഞാലി July 19, 2021 by മാഞ്ഞാലി July 19, 2021ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കണ്ണൂരേക്ക് പുറപ്പെട്ട കർണാടക ആർടിസിയുടെ ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. വീരാജ് പേട്ട പെരുമ്പാടിക്ക് സമീപത്ത്…
Featuredകർണാടകപ്രധാന വാർത്തകൾഉപയോഗിച്ച സ്വര്‍ണം വില്‍ക്കുമ്ബോള്‍ ലാഭത്തിന് മുകളിൽ മാത്രം ജിഎസ്ടി; കർണാടക എഎആർ by മൈത്രേയൻ July 18, 2021 by മൈത്രേയൻ July 18, 2021ബെംഗളൂരു: കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിങില്‍ (എഎആര്‍) നിന്ന് ജ്വല്ലറി ഉടമകള്‍ക്ക് ആശ്വാസകരമായ വിധി. ഒരിക്കല്‍ ഉപയോഗിച്ച സ്വര്‍ണം…
Featuredദേശീയംപ്രധാന വാർത്തകൾസുപ്രീംകോടതി ജഡ്ജി, കേന്ദ്രമന്ത്രിമാർ,മാധ്യമപ്രവര്‍ത്തകർ; ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് പ്രമുഖരുടെ ഫോൺ ചോർത്തി by മൈത്രേയൻ July 18, 2021 by മൈത്രേയൻ July 18, 2021ദില്ലി: ഇസ്രയേല്‍ കമ്ബനി വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. പെഗാസസ്…