ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവെക്കുകയും വീഡിയോ കാണുകയും ചെയ്താല്‍ പണികിട്ടും; 1,000 രൂപ പിഴയും ആറുമാസം വരെ തടവും, പുതിയ നിര്‍ദേശവുമായി റെയില്‍വേ
ചെന്നൈ: ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതും തടയാൻ നടപടിയുമായി…