വാടക നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം; ബെംഗളൂരുവില്‍ വീട്ടുടമയെ വെടിവെച്ച് കൊന്നു, കൊല്ലപ്പെട്ടത് അഭിഭാഷകൻ
ബെംഗളൂരു: ബെംഗളൂരുവില്‍ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു. പട്ടന്തൂർ അഗ്രഹാര സ്വദേശി മഞ്ജുനാഥ് (42) ആണ് കൊല്ലപ്പെട്ടത്.മഞ്ജുനാഥിൻ്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന…