Featuredപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു:നാട്ടിലേക്കുള്ള ക്രിസ്മസ് യാത്രയ്ക്ക് നിരക്ക് കൂട്ടി സ്വകാര്യ ബസുകൾ by ദസ്തയേവ്സ്കി December 18, 2022 by ദസ്തയേവ്സ്കി December 18, 2022ബെംഗളുരു: നാട്ടിലേക്കുള്ള ക്രിസ്മസ് യാത്രയ്ക്കു നിരക്കു ഗണ്യമായി കുട്ടി സ്വകാര്യ ബസുകൾ. കൂടുതൽ പേർ യാത്ര ചെയ്യുന്ന 22നും 23നും…
Featuredകർണാടകതൊഴിലവസരങ്ങൾപ്രധാന വാർത്തകൾബിസിനസ്ബെംഗളൂരുബെംഗളൂരു നഗരത്തില്‍ ഓടാന്‍ ഇനി ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍ by കൊസ്തേപ്പ് December 17, 2022 by കൊസ്തേപ്പ് December 17, 2022ബാംഗ്ലൂര്‍: ബെംഗളൂരുവില്‍ ലോ-ഫ്ലോര്‍ ഇലക്ട്രിക് ബസുകള്‍ ഇറക്കാന്‍ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്. ഇതിന്റെ ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക : നഗരങ്ങളെ ബന്ധിപ്പിക്കാൻ ഇന്റർ സിറ്റി ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു by ദസ്തയേവ്സ്കി December 17, 2022 by ദസ്തയേവ്സ്കി December 17, 2022ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഡിസംബർ അവസാനത്തോടെ ഇന്റർ സിറ്റി ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കാൻ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകുറ്റവാളികളെ കുറിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷിക തുക ഉയർത്തി കർണാടക by ദസ്തയേവ്സ്കി December 17, 2022 by ദസ്തയേവ്സ്കി December 17, 2022ബെംഗളൂരു: ഗുരുതര കേസുകളിലെ കുറ്റവാളികളെ കുറിച്ച് പോലീസിന് വിവരം നൽകുന്നവർക്ക് പാരിതോഷികം 20 000 രൂപയിൽ നിന്നും 5 ലക്ഷം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകര്ണാടകയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് പുട്ടണ്ണ കോണ്‍ഗ്രസിലേക്ക് by ദസ്തയേവ്സ്കി December 17, 2022 by ദസ്തയേവ്സ്കി December 17, 2022ബെംഗളൂരു: മുതിര്‍ന്ന ബി.ജെ.പി എം.എല്‍.സി പുട്ടണ്ണ കോണ്‍ഗ്രസിലേക്ക്. പാര്‍ട്ടി നേതാക്കള്‍ തനിക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തത് കാരണം താന്‍ ബി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ലൂർ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നു by ദസ്തയേവ്സ്കി December 17, 2022 by ദസ്തയേവ്സ്കി December 17, 2022നഗരത്തിന്റെ വർദ്ധിച്ച ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 525 കോടി രൂപ ചെലവിൽ സബർബൻ റെയിൽ പ്രവർത്തനങ്ങൾക്കും കെട്ടിടത്തിന്റെ പുനർവികസനത്തിനുമുള്ള അധിക…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : ശിവമൊഗ്ഗയിൽ സ്കൂൾ കുട്ടികളുമായി പഠനയാത്രയ്ക്കു പോയ ബസ് മറിഞ്ഞ് 16 പേർക്ക് പരുക്ക് by ദസ്തയേവ്സ്കി December 17, 2022 by ദസ്തയേവ്സ്കി December 17, 2022ബെംഗളൂരു : ശിവമൊഗ്ഗയിൽ സ്കൂൾ കുട്ടികളുമായി പഠനയാത്രയ്ക്കു പോയ ബസ് മറിഞ്ഞ് 16 പേർക്ക് പരുക്ക്.സാഗർ വാഡി കോസിലാണ് അപകടം.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: റോഡിലെ കുഴി കാരണമുണ്ടാകുന്ന അപകടങ്ങളിൽ പരാതി ലഭിച്ചാൽ ഉടൻ കേസെടുക്കണം; ഹൈക്കോടതി by ദസ്തയേവ്സ്കി December 17, 2022 by ദസ്തയേവ്സ്കി December 17, 2022റോഡിലെ കുഴി കാരണമുണ്ടാകുന്ന അപകടങ്ങളിൽ പരാതി ലഭിച്ചാൽ ഉടൻ കേസെടുക്കണമന്ന് ഹൈക്കോടതി. നഗരനിര ത്തുകളിലെ കുഴികൾ നികത്താത്തതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസിനിമകര്ണാടകയിൽ പത്താന്’ സിനിമക്കെതിരെ ശ്രീരാമ സേന by ദസ്തയേവ്സ്കി December 16, 2022 by ദസ്തയേവ്സ്കി December 16, 2022ഷാരൂഖ് ഖാന്-ദീപിക പദുക്കോണ്‍ മുഖ്യ കഥാപാത്രങ്ങള്‍ ആവുന്ന ‘പത്താന്’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിനോട് ‘ബേഷാരം രംഗ്’ എന്ന ഗാനം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു20 വര്‍ഷത്തിനുശേഷം കെജിഎഫ് തുറക്കാന്‍ കേന്ദ്രം; ചരിത്രത്തിലെ മറ്റൊരു സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് by കൊസ്തേപ്പ് December 16, 2022 by കൊസ്തേപ്പ് December 16, 2022140 വര്‍ഷം പഴക്കമുള്ള കോലാര്‍ സ്വര്‍ണ്ണ ഖനിയില്‍ ഖനനം പുനരാരംഭിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. കോലാറിലെ കറുത്ത മണ്ണില്‍ മഞ്ഞ വെളിച്ചം…