Featuredകർണാടകബെംഗളൂരുകോവിഡ് പ്രതിസന്ധിമറികടക്കാൻ 220 കോടിയുടെ വായ്പ തേടി കർണാടക ആർടിസി by ടാർസ്യുസ് January 31, 2022 by ടാർസ്യുസ് January 31, 2022ബെംഗളൂരു: കോവിഡ് പ്രതിസന്ധി മറികടക്കാൻ 220 കോടി രൂപയുടെ വായ്പ തേടി കർണാടക ആർടിസി. കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകാൻ…
Featuredകർണാടകബെംഗളൂരുരാഷ്ട്രീയംയു.ടി.ഖാദർ കർണാടക കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് by ടാർസ്യുസ് January 31, 2022 by ടാർസ്യുസ് January 31, 2022ബെംഗളൂരു: മുൻ മന്ത്രി കൂടിയായ യു.ടി.ഖാദറിനെ (52) കർണാടക കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവായി എഐസിസി നിയോഗിച്ചു. മഞ്ചേശ്വരം ഉപ്പള…
Featuredകർണാടകബെംഗളൂരുവാഹനം വാങ്ങാനെത്തി അപമാനിതനാകേണ്ടി വന്ന യുവ കര്‍ഷകന്റെ വീട്ടില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞ് മഹീന്ദ്ര ഷോറൂം അധികൃതര്‍; പുത്തന്‍ ബൊലേറോയും നല്കി മടക്കം! by ടാർസ്യുസ് January 31, 2022 by ടാർസ്യുസ് January 31, 2022ബെംഗ്ളൂറു: വാഹനം വാങ്ങാനെത്തി അപമാനിതനാകേണ്ടി വന്ന യുവ കര്‍ഷകന്റെ വീട്ടില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞ് മഹീന്ദ്ര ഷോറൂം അധികൃതര്‍. ഉറപ്പുനല്‍കിയ പോലെ…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 28264 പേർക്ക്. 29244 പേർ രോഗമുക്തി നേടി by ടാർസ്യുസ് January 30, 2022 by ടാർസ്യുസ് January 30, 2022ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 28264 പേർക്കാണ്. 29244 പേർ രോഗമുക്തി നേടി. 16.38% ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ…
Featuredകർണാടകബെംഗളൂരുനന്ദി ഹിൽസിൽ വാരാന്ത്യ സന്ദർശകരെ തടഞ്ഞു by കൊസ്തേപ്പ് January 30, 2022 by കൊസ്തേപ്പ് January 30, 2022ബെംഗളൂരു : ബെംഗളൂരുക്കാരുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നായ നന്ദി ഹിൽസിലേക്കുള്ള യാത്ര സന്ദർശകർക്ക് ശനിയാഴ്ച രാവിലെ തടഞ്ഞു. നഗരത്തിൽ നിന്ന്…
covid19കർണാടകബെംഗളൂരുവിദ്യാഭ്യാസംസ്വകാര്യ സ്കൂളുകളിൽ ഓഫ് ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നത് ഒരാഴ്ച കൂടി വൈകിയേക്കാം; ഡൽഹി പബ്ലിക് സ്കൂൾ ഈസ്റ്റ് പ്രിൻസിപ്പൽ മനില കാർവാലോ by ടാർസ്യുസ് January 30, 2022 by ടാർസ്യുസ് January 30, 2022ബെംഗളൂരു: നഗരത്തിലെ സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകൾക്ക് ഫിസിക്കൽ ക്ലാസുകൾ പുനരാരംഭിക്കാൻ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വന്നേക്കാം, പനി, കോവിഡ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവർത്തൂർ – വൈറ്റ്ഫീൽഡ് മേൽപാലത്തിന് 488 കോടി by കൊസ്തേപ്പ് January 29, 2022 by കൊസ്തേപ്പ് January 29, 2022ബെംഗളൂരു • വർത്തുരിൽ മേൽപാല നിർമാണത്തിന് 488 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി. 1.92 കിലോമീറ്റർ ദൂരത്തിലാണ് വർത്തൂരിനേയും…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരു62-ാം ജന്മദിന നിറവിൽ ബൊമ്മെ; 11 പശുക്കളെ ദത്തെടുത്തു by കൊസ്തേപ്പ് January 29, 2022 by കൊസ്തേപ്പ് January 29, 2022ബെംഗളൂരു • 62-ാം ജന്മദിനത്തിൽ ന്റെ ഭാഗമായി 11 പശുക്കളെ ദത്തെടുത്ത് മുഖ്യമന്ത്രി ബസവ രാജ് ബൊമ്മ. ഭാര്യ ചെന്നമ്മയും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിലെ വായു മലിനീകരണ തോത് വർധിച്ചതായി റിപ്പോർട്ട് by കൊസ്തേപ്പ് January 29, 2022 by കൊസ്തേപ്പ് January 29, 2022ബെംഗളൂരു: ബെംഗളൂരുവിലെ വായു മലിനീകരണ തോത് കുത്തനെ വർധിച്ചതായി ഗ്രീൻ പീസ് ഇന്ത്യയുടെ റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുസിനിമബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 3 മുതൽ 13 വരെ by കൊസ്തേപ്പ് January 29, 2022 by കൊസ്തേപ്പ് January 29, 2022ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 3 മുതൽ 13 വരെ നടക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷതയി നടന്ന…