Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനമാകാം, കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായകവിധി by കൊസ്തേപ്പ് March 15, 2022 by കൊസ്തേപ്പ് March 15, 2022ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി. ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബംഗളുരു നഗരത്തിൽ 123 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കും by കൊസ്തേപ്പ് March 15, 2022 by കൊസ്തേപ്പ് March 15, 2022ബെംഗളൂരു: അടുത്ത മൂന്ന് മാസത്തിനകം നഗരത്തിലെ വിവിധ ഇടങ്ങളിലായി 123 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കുമെന്ന് ബെംഗളൂരുവിലെ വൈദ്യുതി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുSSLC മൂല്യ നിർണായത്തിൽ തെറ്റ് പറ്റിയതായി കണ്ടെത്തൽ ; അധ്യാപകർക്ക് പിഴ ഈടാക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി by കൊസ്തേപ്പ് March 15, 2022 by കൊസ്തേപ്പ് March 15, 2022ബെംഗളൂരു : 2020 ജൂലൈയിലെ എസ്എസ്എൽസി പരീക്ഷയിൽ 4,317 അധ്യാപകർ മൂല്യനിർണയത്തിൽ പിഴവ് വരുത്തിയതായി റിപ്പോർട്ട്.ഇത് വിദ്യാർത്ഥികൾ പുനർമൂല്യനിർണയം തേടുന്നതനു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംഹിജാബ് വിലക്ക് :ഇന്ന് വിധി അറിയാം ;ബെംഗളൂരു നഗരത്തിൽ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ by കൊസ്തേപ്പ് March 15, 2022 by കൊസ്തേപ്പ് March 15, 2022ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരെ ഉഡുപി വനിത പി.യു.കോളേജിലെ വിദ്യാർഥിനികൾ നൽകിയ ഹർജിയിൽ 11 ദിവസത്തെ വാദം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവീണ്ടും കാലനായി റോഡിലെ കുഴി ; ബംഗളുരുവിൽ ഇരുചക്ര വാഹനം കുഴിയിൽ വീണ് യുവാവ് മരിച്ചു. by കൊസ്തേപ്പ് March 15, 2022 by കൊസ്തേപ്പ് March 15, 2022ബംഗളുരു :നഗരത്തിലെ എംഎസ് പാളയക്ക് സമീപം കുഴികളുള്ള റോഡിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് 27 കാരനായ യുവാവ് മരിച്ചു.ഹവേരി ജില്ലക്കാരനായ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവെറുതെ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കി’; ഭക്ഷണത്തിന് കൂടുതല്‍ പണം വാങ്ങിയെന്ന പരാതിയുമായെത്തിയ ബംഗളുരു സ്വദേശിയായ യുവാവിന് 4,000 രൂപ പിഴ!, സംഭവം ഇങ്ങനെ by കൊസ്തേപ്പ് March 15, 2022 by കൊസ്തേപ്പ് March 15, 2022‘ബംഗളുരു : ഭക്ഷണത്തിന് 40 പൈസ കൂടുതല്‍ വാങ്ങിയെന്ന പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ച യുവാവിന് 4,000 രൂപ പിഴ.പ്രശസ്തിക്കുവേണ്ടി…
Featuredകായികംകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും തെന്നി ശ്രീലങ്ക; ടെസ്റ്റ് പരമ്ബര സ്വന്തമാക്കി ഇന്ത്യയുടെ ലങ്കാദഹനം by കൊസ്തേപ്പ് March 14, 2022 by കൊസ്തേപ്പ് March 14, 2022ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലും പിടിച്ചുനില്‍ക്കാനാകാതെ ശ്രീലങ്ക. രണ്ടാം ടെസ്റ്റില്‍ 238 റണ്‍സിന് ഇന്ത്യന്‍ ശ്രീലങ്കയെ തകര്‍ത്തു. 447 റണ്‍സ് വിജയലക്ഷ്യവുമായി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഅധ്യാപക പ്രതിസന്ധി കർണാടക സർക്കാരിന്റെ ഇംഗ്ലീഷ് മീഡിയം നീക്കത്തിന് ഈ വർഷവും തിരിച്ചടി by കൊസ്തേപ്പ് March 14, 2022 by കൊസ്തേപ്പ് March 14, 2022ബെംഗളൂരു: ഓരോ വർഷവും 1000 സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് പഠനമാധ്യമമായി ഏർപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ പദ്ധതി 2022ലും നടക്കാൻ സാധ്യതയില്ല.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുപൊതുഗതാഗത യാത്ര സൗകര്യമില്ലാതെ കർണാടകയിലെ 3000 ഗ്രാമങ്ങൾ by കൊസ്തേപ്പ് March 14, 2022 by കൊസ്തേപ്പ് March 14, 2022ബെംഗളുരു :സംസ്ഥാനത്തെ 3000 ഗ്രാമങ്ങളിൽ പൊതുഗതാഗത യാത്രാ സൗകര്യമില്ല. ചിത്രദുർഗ ജില്ലയിലെ 578 ഗ്രാമങ്ങളിൽ കർണാടക ആർടി സിയുടെ ഒറ്റ…
Featuredകായികംകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിലെ ഇന്‍ഡ്യ – ശ്രീലങ്ക ടെസ്റ്റ് മത്സരത്തിനിടെ 3 ആരാധകര്‍ മൈതാനത്തേക്ക് ഓടി; പൊലീസ് ഓടിക്കും മുമ്ബ് കൊഹ്ലിക്കൊപ്പം സെല്‍ഫിയും എടുത്തു! വീഡിയോ കാണാം by കൊസ്തേപ്പ് March 14, 2022 by കൊസ്തേപ്പ് March 14, 2022ബെംഗ്ളുറു: ബെംഗ്ളൂറില്‍ ഇന്‍ഡ്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ചെറിയ സുരക്ഷാ വീഴ്ച.കളി അവസാനിക്കുമ്ബോള്‍ മൂന്ന് ആരാധകര്‍…