Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഗായകൻ അജയ് വാരിയർക്ക് ഓടയിൽ വീണു പരിക്കേറ്റു by ദസ്തയേവ്സ്കി May 13, 2022 by ദസ്തയേവ്സ്കി May 13, 2022ബെംഗളൂരു: കന്നഡ ഗായകനും മലയാളിയുമായ അജയ് വാരിയർക്കു തുറന്നു കിടന്ന ഓടയിൽ വീണു പരുക്ക്. ഇടതുകാലിനാണു. പരുക്കേറ്റത്.ദിവസങ്ങൾ കഴിഞ്ഞിട്ടും ഓടയുടെ…
കാലാവസ്ഥകർണാടകപ്രധാന വാർത്തകൾബെംഗളൂരുമെയ് മാസചൂടിനെ വീശി തണുപ്പിച്ചു അസാനി :ബെഗളുരു തണുക്കുന്നു by ദസ്തയേവ്സ്കി May 13, 2022 by ദസ്തയേവ്സ്കി May 13, 2022ബെംഗളൂരു: മഴ തുടരുന്നതിനിടെ നഗരത്തിലെ ഉയർന്ന താപനില 10 വർഷത്തിനിടെ മേയ് മാസത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറവ്. 22 ഡിഗ്രി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനിര്ബന്ധിത മതപരിവര്‍ത്തന നിരോധനം; കര്‍ണാടകയില്‍ പത്ത് വര്‍ഷം തടവും 25,000 രൂപ പിഴയും; ഓര്‍ഡിനന്‍സ് അംഗീകരിച്ച് മന്ത്രിസഭ by കൊസ്തേപ്പ് May 12, 2022 by കൊസ്തേപ്പ് May 12, 2022കര്‍ണാടകയിലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് ഓര്‍ഡിനന്‍സായി പാസാക്കാന്‍ മന്ത്രിസഭാ അനുമതി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിന് ഇന്ന്…
Featuredകേരളംപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരിവിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാർ നിർത്തി ഉറങ്ങി; രാവിലെ കണ്ടത് യുവാവിന്റെ മൃതദേഹം റെയിൽവേ പാളത്തിൽ; ഞെട്ടൽ by ദസ്തയേവ്സ്കി May 12, 2022 by ദസ്തയേവ്സ്കി May 12, 2022ബംഗളൂരു: ബംഗളൂരിവിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം കാറിൽ നാട്ടിലേക്ക് തിരിച്ച മലയാളിയുവാവിനെ മാണ്ഡ്യയിലെ മദ്ദൂർ റെയിൽവേസ്റ്റേഷനുസമീപം റെയിൽപ്പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ ഉയർന്ന ഫീസും പിഴയും സംബന്ധിച്ച കേന്ദ്രത്തിന്റെ വിജ്ഞാപനം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു by ദസ്തയേവ്സ്കി May 12, 2022 by ദസ്തയേവ്സ്കി May 12, 202215 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ ഫീസും പിഴയും വർധിപ്പിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം കർണാടക…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംകർണാടക :എസ്എസ്എൽസി ഫലം മെയ് 19ന് പ്രഖ്യാപിക്കും by ദസ്തയേവ്സ്കി May 12, 2022 by ദസ്തയേവ്സ്കി May 12, 2022ബെംഗളൂരു: മെയ് 15 ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ച ഇത്തവണത്തെ എസ്എസ്എൽസി ഫലം നാല് ദിവസം വൈകുമെന്ന് പുതിയ റിപ്പോർട്ട്.പ്രതീക്ഷിച്ചതിലും വളരെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകരാർ നടപടികളിലെ അഴിമതി തുടച്ചുനീക്കാൻ ടെൻഡർ പ്രീമിയം നിയന്ത്രിച്ച് സർക്കാർ by ദസ്തയേവ്സ്കി May 12, 2022 by ദസ്തയേവ്സ്കി May 12, 2022ബെംഗളൂരു :കരാർ നടപടികളിലെ അഴിമതി തുടച്ചുനീക്കാൻ പദ്ധതികൾ നടപ്പിലാക്കുന്നതിലുള്ള ലാഭവിഹിതം (ടെൻഡർ പ്രീമിയം) 5 ശതമാനമായി നിയന്ത്രിച്ച് സർക്കാർ.ബില്ലുകൾ പാസാക്കുമ്പോൾ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമുൻകാമുകിയുടെ പങ്കാളിയെ കൊലപ്പെടുത്തിയ കേസ്; 3 പേർ അറസ്റ്റിൽ by ദസ്തയേവ്സ്കി May 12, 2022 by ദസ്തയേവ്സ്കി May 12, 2022ബെംഗളൂരു: ഹൊസന്ദയിൽ മുൻകാമുകിയുടെ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ 3 പേർ അറസ്റ്റിൽ. ശിവമൊഗ്ഗ സ്വദേശി സമാർത്ത് നയ്യാർ (27) ആണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകർണാടക :പൊലീസ് ട്രെയ്നിങ് ഡിജിപിയുടെ രാജിയുടെ പേരിൽ രാഷ്ട്രീയപ്പോര് by ദസ്തയേവ്സ്കി May 12, 2022 by ദസ്തയേവ്സ്കി May 12, 2022ബെംഗളൂരു :പൊലീസ് ട്രെയ്നിങ് വിഭാഗം ഡിജിപി ഡോ. പി. വീന്ദ്രനാഥ് രാജിവച്ച സംഭവത്തിൽ പരസ്പരം പഴിചാരി രാഷ്ട്രീയ ചെളിവാരിയേറ്, സർക്കാരിന്റെ…
Featuredകേരളംപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:മലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. by ദസ്തയേവ്സ്കി May 12, 2022 by ദസ്തയേവ്സ്കി May 12, 2022ബെംഗളൂരു :മലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൂരാച്ചുണ്ട് ഉള്ളിക്കാംകുഴിയിൽ മുഹമ്മദിന്റെ മകൻ ജംഷീദ് (25)…