Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഅഴുക്കുചാലുകളുടെ നവീകരണത്തിന് 1600 കോടി രൂപ ; കർണാടക സർക്കാർ by ദസ്തയേവ്സ്കി May 20, 2022 by ദസ്തയേവ്സ്കി May 20, 2022ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ വ്യാഴാഴ്ച ബെംഗളൂരുവിലെ മഴ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു, 1,600 കോടി രൂപ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുതിരഞ്ഞെടുപ്പിനാവിശ്യമുള്ള അതിർത്തി നിർണയം 8 ആഴച്ചയ്ക്കുള്ളിൽ നടത്തുമെന്ന് കർണാടക by കൊസ്തേപ്പ് May 20, 2022 by കൊസ്തേപ്പ് May 20, 2022ബെംഗളൂരു : ബംഗളൂരു സിവിൽ ബോഡിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ ഡീലിമിറ്റേഷൻ അഭ്യാസം അടുത്ത എട്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് മെയ് 20…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗ്ലൂരു വിമാനത്താവളത്തില്‍ ബോംബ് വച്ചതായി വ്യാജ സന്ദേശം, പറഞ്ഞത് സഹോദരീഭര്‍ത്താവിന്റെ പേര്, അറസ്റ്റ് by കൊസ്തേപ്പ് May 20, 2022 by കൊസ്തേപ്പ് May 20, 2022ബെംഗ്ലൂരു : ബെംഗ്ലൂരു വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ ആള് അറസ്റ്റില്‍. രാവിലെ പൊലീസ് കണ്ട്രോള് റൂമിലേക്കാണ് വ്യാജ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു വിമാനത്താവളത്തി ൽ ബോംബ് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു by ദസ്തയേവ്സ്കി May 20, 2022 by ദസ്തയേവ്സ്കി May 20, 2022ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചതായി കാട്ടി വെള്ളിയാഴ്ച പുലർച്ചെ 3.45 ന് എയർപോർട്ട് പോലീസ് കൺട്രോൾ റൂമിലേക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമംഗളുരു‘അസുഖത്താൽ മുലയൂട്ടാനാകുന്നില്ല, മുലപ്പാൽ നൽകി എന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കണം’ കണ്ണീർ അപേക്ഷയുമായി അനുഷ, കാണാത്ത കുഞ്ഞിനായി നിത്യേന മുലപ്പാൽ നൽകി 5 അമ്മമാർ! by കൊസ്തേപ്പ് May 20, 2022 by കൊസ്തേപ്പ് May 20, 2022മംഗളൂരു: സാമ്പത്തിക സഹായം ചോദിച്ച് മക്കളുടെ ജീവൻ കാത്തുരക്ഷിക്കാൻ പാടുപെടുന്ന മാതാപിതാക്കളെ നാം കണ്ടിട്ടുണ്ട്. എന്നാൽ സ്വന്തം കുഞ്ഞിന്റെ ജീവൻ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസാഹിത്യംകന്നഡ സാഹിത്യ നിരുപകൻ ഡി.എസ് നാഗഭൂഷൺ അന്തരിച്ചു by ദസ്തയേവ്സ്കി May 20, 2022 by ദസ്തയേവ്സ്കി May 20, 2022ബെംഗളൂരു :കന്നഡ സാഹിത്യ നിരൂപകനും സോഷ്യലിസ്റ്റ് ചിന്തകനുമായ ഡി.എസ് നാഗഭൂഷൺ (70) അന്തരിച്ചു. ശിവമൊഗ്ഗയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംരാജ്യ സഭ തിരഞ്ഞെടുപ്പിൽ ദൾ മത്സരിക്കുമെന്ന് കുമാര സ്വാമി by ദസ്തയേവ്സ്കി May 20, 2022 by ദസ്തയേവ്സ്കി May 20, 2022ബംഗളുരു :ജൂൺ 4ന് 4 രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ദൾ ‘ സ്ഥാനാർഥിയെ നിർത്തുമെന്ന് പാർട്ടി നിയമസഭാ കക്ഷി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഐഎസ് തീവ്രവാദ ബന്ധം:അൽ ഉമ്മ പ്രവർത്തകൻ മുഹമ്മദ് സെയ്ദിന് ഹൈകോടതി ജാമ്യം നിഷേധിച്ചു by ദസ്തയേവ്സ്കി May 20, 2022 by ദസ്തയേവ്സ്കി May 20, 2022ബെംഗളൂരു :ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്ന കേസിൽ, തീവാദ സംഘടനയായ അൽ ഉമ്മ പ്രവർത്തകനും ബെംഗളൂരുവിലെ അൽ ഹിന്ദ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക:മഴയെ തുടർന്നുള്ള വെള്ളക്കെട്ട് നഗരത്തിന്റെ പ്രതിഛായ തകർക്കും:ബിജെപി നേതാവ് എസ്.എം. കൃഷ്ണ by ദസ്തയേവ്സ്കി May 20, 2022 by ദസ്തയേവ്സ്കി May 20, 2022ബെംഗളൂരു: മഴയെത്തുടർന്നുള്ള വെള്ളക്കെട്ട്, ബെംഗളൂരു നഗരത്തിന്റെ ആഗോള തലത്തിലുള്ള പ്രതിഛായതന്നെ തകർക്കുമെന്ന് മുന്നറിയിപ്പുമായി ബിജെപി നേതാവും മുൻ കേന്ദ്ര വിദേശകാര്യ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഎസ് എസ് എൽ സി റിസൾട്ട് വന്നതിനു തൊട്ടു പിന്നാലെ നീലസാന്ദ്രയിൽ 15 വയസ്സ്കാരി മലയാളി പെൺകുട്ടിയെ കാണ്മാനില്ല by കൊസ്തേപ്പ് May 19, 2022 by കൊസ്തേപ്പ് May 19, 2022ബെംഗളൂരു :നീലസാന്ദ്രയിൽ ഇൻഫന്റ് ഇന്ത്യൻ സ്കൂളി ന് സമീപം താമസിക്കുന്ന ബിനു സുരേന്ദ്രന്റെ മകൾ സനുഷ (15)യെ എസ് എസ്…